
ഫുള്‍ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നില മെച്ചപ്പെടുത്താൽ ചെൽസി ഇന്നിറങ്ങും. ചെൽസി രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയിൽ ഫുൾഹാമിനെ നേരിടും.
പതിനേഴ് കളിയിൽ 26 പോയിന്റുമായി ഒൻപതാം സ്ഥാനത്താണിപ്പോൾ ഫ്രാങ്ക് ലാംപാർഡിന്റെ ചെൽസി. 36 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഒന്നാം സ്ഥാനത്ത്. മറ്റ് മത്സരങ്ങളിൽ വോൾവ്സ്, വെസ്റ്റ് ബ്രോമിനെയും വെസ്റ്റ് ഹാം, ബേൺലിയെയും ലീഡ്സ് യുണൈറ്റഡ്, ബ്രൈറ്റണേയും ലെസ്റ്റർ സിറ്റി, സതാംപ്ടണേയും നേരിടും.
'വിക്കറ്റ് നഷ്‌ടമായതില്‍ കുറ്റബോധമില്ല'; ഗാവസ്‌കറിന് മറുപടിയുമായി രോഹിത് ശര്‍മ്മ
'ഒരു ഒഴികഴിവും പറയാനില്ല'; ബ്രിസ്‌ബേന്‍ പുറത്താകലില്‍ രോഹിത്തിനെ കടന്നാക്രമിച്ച് ഗാവസ്‌കര്‍
റയല്‍ മാഡ്രിഡ് പുറത്ത്; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സ- അത്‌ലറ്റിക് ബില്‍ബാവോ ഫൈനല്‍