
മാഞ്ചസ്റ്റര്‍: ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്-ലിവർപൂൾ പ്രീമിയർ ലീഗ് മത്സരം ഈമാസം 13ന് നടക്കും. ക്ലബ് ഉടമകൾക്കെതിരെ പ്രതിഷേധിച്ച് ആരാധകർ ഗ്രൗണ്ടിൽ പ്രവേശിച്ചതോടെയാണ് മത്സരം മാറ്റിവച്ചത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഇന്ന്, കൂടുതൽ കളിക്കാർക്ക് അവസരം ലഭിച്ചേക്കും
യുണൈറ്റഡ് താരങ്ങൾ ഹോട്ടലിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് പോകുന്നതും ആരാധകർ തടഞ്ഞിരുന്നു. യുണൈറ്റഡിന്റെ അമേരിക്കൻ ഉടമസ്ഥരായ ഗ്ലേസർ സഹോദരൻമാർക്കെതിരെ ആയിരുന്നു ആരാധകരുടെ പ്രതിഷേധം. 2005ലാണ് ഗ്ലേസർ കുടുംബം യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.
സൂപ്പര്‍ ലീഗ്: ഫിഫയുടെ അനുനയം തള്ളി യുവേഫ, പിന്‍മാറാത്ത ക്ലബുകളെ വിലക്കുമെന്ന് വീണ്ടും മുന്നറിയിപ്പ്
പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡ്, ഒന്നാം സ്ഥാനക്കാരായ സിറ്റിയേക്കാൾ 13 പോയിന്റ് പിന്നിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!