
മഗ്‌ഗാവ്: ഐഎസ്‌എല്ലിൽ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാന് തിരിച്ചടി. ആദ്യ മത്സരത്തിൽ പരുക്കേറ്റ മൈക്കൽ സൂസൈരാജിന് ഈ സീസണിൽ കളിക്കാൻ കഴിഞ്ഞേക്കില്ല.
ചെന്നൈയിന്‍ ഇന്ന് ആദ്യ ഐഎസ്എല്‍ പോരിന്; ജംഷഡുപൂര്‍ എഫ്‌സി മറുവശത്ത്
കേരള ബ്ലാസ്റ്റേഴ്‌സിന് എതിരായ ഉദ്ഘാടന മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിലാണ് സൂസൈരാജിന് പരുക്കേറ്റത്. സൂസൈരാജിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും താരം എത്രയും വേഗം കളിക്കളത്തിലേക്ക് തിരിച്ച് വരുമെന്നാണ് പ്രതീക്ഷയെന്നും എടികെ ബഗാൻ കോച്ച് അന്റോണിയോ ഹബാസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!