ആഘോഷത്തിമിര്‍പ്പില്‍ 'മാഞ്ചസ്റ്റര്‍ സിറ്റി'; വിജയാഘോഷം കാണാം- വീഡിയോ

Published : May 21, 2019, 08:42 AM IST
ആഘോഷത്തിമിര്‍പ്പില്‍ 'മാഞ്ചസ്റ്റര്‍ സിറ്റി'; വിജയാഘോഷം കാണാം- വീഡിയോ

Synopsis

മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് ആരാധകരുടെയും ക്ലബിന്‍റെയും അനുമോദനം. മാഞ്ചസ്റ്ററിൽ നടന്ന വിജയാഘോഷത്തിൽ ആയിരക്കണക്കിന് ആരാധകർ പങ്കെടുത്തു.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ഫുട്ബോളിലെ മൂന്ന് കിരീടവും നേടിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് ആരാധകരുടെയും ക്ലബിന്‍റെയും അനുമോദനം. മാഞ്ചസ്റ്ററിൽ നടന്ന വിജയാഘോഷത്തിൽ ആയിരക്കണക്കിന് ആരാധകർ പങ്കെടുത്തു. തുറന്ന ബസിൽ താരങ്ങൾ നഗരപ്രദക്ഷിണം നടത്തി. പ്രീമിയ‍ർ ലീഗ്, ലീഗ് കപ്പ്, എഫ് എ കപ്പ് കിരീടങ്ങളാണ് സിറ്റി ഇത്തവണ നേടിയത്. 

ഒറ്റ സീസണിൽ മൂന്ന് കിരീടവും നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാകി. ഈ സീസണോടെ ടീം വിടുന്ന ക്യാപ്റ്റൻ വിൻസന്‍റ് കോംപനിയടക്കമുള്ള
എല്ലാ താരങ്ങളും വിജയാഘോഷത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്