
ബെംഗളൂരു: ഐഎസ്എല്‍(ISL) ക്ലബ് ബെംഗളൂരു എഫ്സിയുമായി(Bengaluru FC) വഴിപിരിഞ്ഞ് മലയാളി വിങ്ങർ ആഷിഖ് കുരുണിയന്‍(Ashique Kuruniyan). ആഷിഖ് ക്ലബ് വിട്ടതായി ബിഎഫ്സി(BFC) ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ആഷിഖിന് ബെംഗളൂരു ക്ലബ് എല്ലാവിധ ആശംസകളും അറിയിച്ചു. ആഷിഖ് കുരുണിയന്‍ ഏത് ക്ലബിലേക്കാണ് ചേക്കേറുക എന്ന് വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!