
ദില്ലി: ഫ്ലിപ‌്‌കാര്‍ട്ട് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ തോംസണ്‍. ഫ്ലിപ്‌കാര്‍ട്ടില്‍ 2026 ജനുവരി 17ന് ആരംഭിച്ച ഈ പ്രത്യേക വില്‍പനയില്‍ തോംസണിന്‍റെ വാഷിംഗ് മെഷീനുകള്‍, ജിയോ ടെലി ഒഎസ് ടിവി തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍ ലഭിക്കും. വാഷിംഗ് മെഷീനുകളുടെ വില 4599 രൂപയിലും ടിവികളുടെ വില 5,499 രൂപയിലുമാണ് ആരംഭിക്കുന്നത്. ഫ്ലിപ‌്‌കാര്‍ട്ട് ഗ്ലേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ വച്ച് 32 ഇഞ്ച് ജിയോ ടെലി ഒഎസ് ടിവി ലോഞ്ച് ചെയ്യുമെന്ന് തോംസണ്‍ അറിയിച്ചിട്ടുണ്ട്. MEMEC ടിവികള്‍, മിനി ക്യുഡി എല്‍ഇഡി ടിവി എന്നിവയ്‌ക്കും വിലക്കിഴിവ് ലഭിക്കും.
ടിഡബ്ല്യൂ 7000- 4,599
ടിഎസ്എ 7000എസ്‌പി- 7,590 രൂപ
ടിഎസ്എ 7500എസ്‌പി- 7,699 രൂപ
ടിഎസ്എ8000എസ്‌പി- 8,499 രൂപ
ടിഎസ്എ8500എസ്‌പി- 8,999 രൂപ
ടിഎസ്എ9000എസ്‌പി- 9,499 രൂപ
ടിഎസ്എ1000എസ്‌പി- 9,999 രൂപ
ടിഎസ്എ1100എസ്‌പി- 10,999 രൂപ
ടിഎസ്എ1200എസ്‌പി- 12,499 രൂപ
ടിഎസ്‌ജി7000- 8,499 രൂപ
ടിഎസ്‌ജി8000- 8,999 രൂപ
ടിഎസ്‌ജി5800- 9,999 രൂപ
ടിഎസ്‌ജി1000- 10,499 രൂപ
ടിടിഎല്‍7000എസ്- 10,999 രൂപ
ടിടിഎല്‍7500എസ്- 11,999 രൂപ
ടിടിഎല്‍8000എസ്- 11,999 രൂപ
ടിടിഎല്‍5800എസ്- 12,499 രൂപ
ടിടിഎല്‍8500ആര്‍- 12,499 രൂപ
ടിടിഎല്‍9000എസ്- 12,999 രൂപ
ടിടിഎല്‍1000എസ്- 13,999 രൂപ
ടിടിഎല്‍1100എസ്- 15,499 രൂപ