Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഗാഡ്ജെറ്റുകൾ
ഗാഡ്ജെറ്റുകൾ
Explore the world of 'Gadgets' – Discover the latest tech innovations and trends. ഏറ്റവും പുതിയ ഗാഡ്ജെറ്റുകളെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും അറിയൂ.
All
75 NEWS
1 WEBSTORIES
76 Stories
മറ്റൊരു ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ സീരീസ് കൂടി ഇന്ത്യയിലേക്ക്; ടെക്നോ പോവ 7 പരമ്പരയില്‍ ഒരു പുതിയ മോഡല്‍
Jun 17 2025, 03:12 PM IST
ടെക്നോ പോവ 7 5ജി, പോവ 7 പ്രോ 5ജി, പോവ 7 അൾട്രാ 5ജി, പോവ 7 നിയോ എന്നിങ്ങനെ നാല് മോഡലുകൾ ഈ സ്മാര്‍ട്ട്ഫോണ്‍ പരമ്പരയിലുണ്ടാകും
'ട്രംപ് മൊബൈല്‍'; സ്വന്തം പേരില്‍ മൊബൈല്‍ ഫോണ്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റിന്റെ കമ്പനി, വില 43001 രൂപ
Jun 17 2025, 02:32 PM IST
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒട്ടുമിക്ക കമ്പനികളുടെയും മാതൃ കമ്പനിയാണ് ദി ട്രംപ് ഓര്ഗനൈസേഷന്
10610 എംഎഎച്ച് ബാറ്ററി, 120 വാട്സ് ഫാസ്റ്റ് ചാർജിംഗ്, 5.8 എംഎം കനം; ഷവോമി പാഡ് 7എസ് പ്രോ ഈ ആഴ്ച ലോഞ്ച് ചെയ്യും
Jun 17 2025, 11:47 AM IST
ജൂൺ 18ന് ചൈനയിൽ നടക്കുന്ന കമ്പനിയുടെ അടുത്ത ലൈവ് ഇവന്റിൽ ഷവോമി പാഡ് 7എസ് പ്രോ ലോഞ്ച് ചെയ്യും
62000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 16 പ്രോ വേണോ; ഒരു വഴിയുണ്ട്, പ്രത്യേക ഓഫറുമായി ആമസോണ്‍
Jun 17 2025, 10:12 AM IST
128 ജിബി സ്റ്റോറേജുള്ള ഐഫോൺ 16 പ്രോ സ്മാർട്ട്ഫോണിന്റെ നാച്ചുറൽ ടൈറ്റാനിയം വേരിയന്റിന് ആമസോണിൽ യഥാര്‍ഥ വില 1,11,900 രൂപയാണ്
നാല് റാം സ്റ്റോറേജ് കോൺഫിഗറേഷനുകൾ, അതിശയ ബാറ്ററി ഉറപ്പ്; റിയൽമി 15 പ്രോ ഇന്ത്യയിലേക്ക്
Jun 15 2025, 11:46 AM IST
റിയല്‍മി 14 പ്രോ സ്മാര്‍ട്ട്ഫോണില്‍ 6,000 എംഎഎച്ച് ബാറ്ററി, 45 വാട്സ് ചാർജിംഗ്, 50 എംപി റീയര്‍ ക്യാമറ എന്നിവയാണുണ്ടായിരുന്നത്
ഷവോമി മിക്സ് ഫ്ലിപ്പ് 2 സ്മാര്‍ട്ട്ഫോണ്‍ ഉടൻ പുറത്തിറങ്ങും, 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറ പ്രതീക്ഷ
Jun 12 2025, 12:33 PM IST
ഷവോമി മിക്സ് ഫ്ലിപ്പ് 2-വില്‍ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.85 ഇഞ്ച് 1.5കെ എല്‍ടിപിഒ ഓലെഡ് മെയിൻ ഫോൾഡബിൾ സ്ക്രീൻ എന്നിവയുണ്ടാകുമെന്ന് സൂചന
100x ഹൈപ്പര്‍സൂം ക്യാമറ; വിവോ ടി4 അൾട്രാ ഇന്ത്യയിൽ, മിഡ്-റേഞ്ച് വിലയില്‍ ഫ്ലാഗ്ഷിപ്പ് ലെവല്‍ ഫീച്ചറുകള്‍
Jun 12 2025, 10:26 AM IST
50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും വിവോ ടി4 അൾട്രാ സ്മാര്‍ട്ട്ഫോണിലുണ്ട്, ഇരു ക്യാമറകളിലും 4കെ വീഡിയോ റെക്കോര്‍ഡിംഗ് ലഭ്യം
ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോള്‍ഡബിള്‍; ഗാലക്സി ഇസഡ് ഫോൾഡ് 7-നെക്കുറിച്ച് സാംസങ്
Jun 11 2025, 01:37 PM IST
ഏറ്റവും കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോള്‍ഡബിള്‍ സ്മാർട്ട്ഫോണായിരിക്കും ഗാലക്സി ഇസഡ് ഫോൾഡ് 7 എന്ന് സാംസങ്
ആപ്പിള്‍ പ്രേമികളുടെ ആ പരാതി തീരും, ഐഫോണ്‍ 17ല്‍ 50 വാട്സ് വയർലെസ് ചാര്‍ജിംഗ്, പുതിയ Qi2.2 മാഗ്സേഫ് ചാർജറുകൾ അവതരിപ്പിക്കാൻ ആപ്പിൾ
Jun 09 2025, 01:12 PM IST
ആപ്പിളിന്റെ ഐഫോൺ 16 സീരീസ് 25 വാട്സ് വയർലെസ് ചാർജിംഗാണ് പിന്തുണച്ചിരുന്നത്
6000 എംഎഎച്ച് ബാറ്ററി പ്രധാന കരുത്ത്; ഐക്യു ഇസഡ്10 ലൈറ്റ് 5ജി ലോഞ്ച് ജൂൺ 18ന്, പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
Jun 07 2025, 02:28 PM IST
എൻട്രി ലെവൽ വിഭാഗത്തിൽ 5ജി ഓഫറോടെ വരുന്ന ഏറ്റവും മികച്ച ഫോണുകളിലൊന്നായിരിക്കും iQOO Z10 Lite 5G എന്ന് സൂചന
< previous
1
2
3
4
5
6
7
next >
Top Stories