ബിഗ് ബോസ്; 'ഈ മസിലന്മാരൊക്കെ പൊട്ടന്മാരാണോ ?' രജിത്തിന്‍റെ സംശയങ്ങള്‍

Published : Feb 14, 2020, 03:42 PM ISTUpdated : Feb 14, 2020, 08:29 PM IST

ബിഗ് ബോസ് വീട്ടിലെ എല്ലാ അംഗങ്ങളോടും ദിവസങ്ങളോളം ഒറ്റയ്ക്ക് നിന്ന് പൊരുതി നില്‍ക്കുമ്പോഴാണ് രജിത്തിനെ സംബന്ധിച്ച് ഒരു കുളിര്‍ കാറ്റ് പോലെ പവന്‍ തിരിച്ചെത്തിയത്. സുജോ ഉണ്ടായിരുന്നപ്പോള്‍ രജിത്തിന് ഒരു ബലമുമണ്ടായിരുന്നു. എന്നാല്‍ സുജോ, സാന്ദ്രയുമായി അടുത്തതോടെ രജിത്തുമായി അകന്നു. പിന്നെ രജിത്തിനൊരു ആശ്വാസമായത് പവന്‍ സാന്നിധ്യമാണ്. മടങ്ങി വന്നത് പവനാണെന്നറിഞ്ഞ നിമിഷം മുതല്‍ രജിത്ത് ഫുള്‍ പവറിലാണ്.  നാണയങ്ങള്‍ സൂക്ഷിക്കാന്‍ തനിക്ക് കഴിയില്ലെന്ന ഉത്തമബോധ്യമുള്ളതിനാല്‍ രജിത്ത്, തന്‍റെ നാണയങ്ങള്‍ മുഴുവനും പവനെ ഏല്‍പ്പിച്ചുവെങ്കിലും ഇന്നലെ പവന്‍റെ കാര്യത്തില്‍ രജിത്തിന് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി. കാര്യം മറ്റൊന്നുമല്ല, തന്‍റെ പദ്ധതികള്‍ക്കനുസരിച്ച് ഓച്ഛാനിച്ച് കൈകെട്ടി തലകുലുക്കി സമ്മതിക്കുമെന്ന് കരുതിയ പവന്‍, രജിത്തിന് ഇന്നലെ മറ്റൊരു സ്ട്രാറ്റജി ഓതിക്കൊടുത്തു. ഇത് ഇഷ്ടപ്പെടാത്ത രജിത്തിന് പവന്‍റെ മുഖത്ത് നോക്കി 'ടാ പോട്ടാ.. ഞാന്‍ പറയുന്നത് കേള്‍ക്ക്' എന്ന് ആക്രോശിക്കേണ്ടിവന്നു. പവന്‍ തന്‍റെ കൈയില്‍ നിന്ന് വഴുതുമെന്ന് രജിത്ത് ഭയക്കുന്നു. പവന്‍ കൈവിട്ട് പോകാതിരിക്കാനായി തനിക്ക് ലഭിച്ച നാണയങ്ങള്‍ മുഴുവനും അയാള്‍ പവന് സമ്മാനിക്കുന്നു. എങ്കിലും പവന്‍ തനിക്ക് നഷ്ടപ്പെടുമോയെന്ന് അയാള്‍ക്ക് ഭയമുണ്ട്. കാണാം ആ സംഭാഷണങ്ങള്‍. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}  

PREV
140
ബിഗ് ബോസ്; 'ഈ മസിലന്മാരൊക്കെ പൊട്ടന്മാരാണോ ?' രജിത്തിന്‍റെ സംശയങ്ങള്‍
ബിഗ് ബോസ് പ്ലസില്‍ ഇന്നലെ ഉണ്ടായിരുന്നത് പവനെ തന്‍റെ വരുതിയില്‍ നിര്‍ത്താന്‍ നോക്കുന്ന രജിത്തും. ഫുക്രുവിനെ രജിത്തിന്‍റെ സുഹൃത്താക്കാന്‍ ശ്രമിക്കുന്ന പവനെയുമാണ്. ഇന്നലത്തെ പ്ലസ് തുടക്കത്തില്‍ തന്നെ ഫുക്രു പാവമാണെന്ന് വാദിക്കുന്ന പവനാണ് രംഗത്ത്, കേള്‍വിക്കാരനായി രജിത്തും.

240
രജിത്ത് : പാവം അല്ല ക്രൂക്കഡ് ആണ്. പിന്നെ അഹങ്കാരി. എനിക്ക് അഹങ്കാരികളെ ഇഷ്ടമല്ല.

340
പവന്‍ : അല്ല അത്, ഇവിടുള്ളവര് കുത്തി കൊടുത്തിട്ട്... എല്ലാം കൂടി ഇന്‍ഫ്ളുവന്‍സ്..

440
രജിത്ത് : അവനെ എനിക്ക് ഇഷ്ടമുള്ളത് കൊണ്ടാണല്ലോ ഇതുവരെ അവന്‍റെ പേര് നോമിനേറ്റ് ചെയ്യണമെന്ന് ചിന്തിക്കുക പോലും ചെയ്യാത്തത്. പക്ഷേ ഇപ്പോ ഞാന്‍ ചിന്തിച്ചിരുന്നു. ഞാനിവിടെ നിക്കണമെങ്കില്‍ വരുന്ന ആഴ്ചയില്‍ ഞാന്‍ നോമിനേറ്റ് ചെയ്യാന്‍ പോകുന്നവരുടെ പേരില്‍...

540
പവന്‍ : അല്ല ചേട്ടാ, അത് ചെയ്യരുത്. നമ്മള് ബുദ്ധി ഉപയോഗിച്ച് കളിക്കണം. രജിത്ത് : അല്ലടാ, ഇതുവരെ നോമിനേഷനില്‍ വരാത്തത് രണ്ട് പേരാണ്. ആര് ?

640
പവന്‍ : ആ. രജിത്ത് : ഫുക്രുവും ഷാജിയും. പവന്‍ : പക്ഷേ, ചേട്ടാ.. ഞാന്‍ പറയട്ടെ..

740
രജിത്ത് : നിക്ക്. പറയുന്നത് കേള്‍ക്ക്... ഇനിയിപ്പോള്‍ ഞാനത് പറയില്ല. ഞാന്‍ പറയാന്‍ വിജാരിച്ചിരുന്നെന്നാണ് പറഞ്ഞത്. ഞാനൊരു പച്ചയായ മനുഷ്യനല്ലയോ...

840
രജിത്ത് : ഇന്നുവരെ നോമിനേഷനില്‍ വരാതിരുന്ന രണ്ട് പേരാണ് പാഷാണം ഷാജിയും ഫുക്രുവും അവരും കൂടി നോമിനേഷനില്‍ വന്നാല്‍ പിന്നെ അത് ഓക്കെയാണ്.

940
പവന്‍ : അല്ല ചേട്ടാ.. രജിത്ത് : പറയട്ടെ നിക്ക്. അവരും കൂടി നോമിനേഷനില്‍ വന്നാല്‍ പിന്നെ എല്ലാവും നോമിനേഷനില്‍ എത്തും. അല്ലെങ്കില്‍ നോമിനേഷന്‍ കിട്ടാത്ത ആരും ബിഗ് ബോസ് വീട്ടില്‍ ഉണ്ടാകില്ല. ഏത്... ?

1040
പവന്‍ : അല്ല ചേട്ടാ.. നോമിനേഷനില്‍ വരുന്നതല്ല കാര്യം നമ്മള് നൈസായിട്ട് ഓരോരുത്തരെയും നോക്കൗട്ട് ചെയ്യണം. നൈസായിട്ട്. മനസിലായാ.. ?

1140
രജിത്ത് : അതെല്ലാം പിന്നെയുള്ള കാര്യമാടാ... ആദ്യം നോമിനേഷനില്‍ വരണം. അതായത് ബിഗ് ബോസ് വീട്ടില്‍ നോമിനേഷന്‍ കിട്ടാത്തതായിട്ട് ആരും ഉണ്ടാകരുതെന്ന്. ഇവിടെ ഇപ്പോള്‍ രണ്ട് സൂത്രശാലികള്‍ക്ക് മാത്രമാണ് നോമിനേഷന്‍ കിട്ടാതെ ഒളിച്ചു നടക്കുന്നത്. അവമ്മാര്‍ക്കും കിട്ടട്ടേ ഓരോ നോമിനേഷന്‍. ആരും അങ്ങനെ ഗമയടിക്കണ്ട.

1240
പവന്‍ : അല്ല ചേട്ടാ ഗമയടിച്ചോട്ടെ... രജിത്ത് : എടാ ഞാന്‍ എല്ലാത്തവണയും നോമിനേഷനില്‍ വരുന്നവനാടാ.. എന്‍റെ വേദനയൊന്ന് മനസിലാക്ക്...

1340
രജിത്ത് : കഴിഞ്ഞ ക്യാപ്റ്റന്‍സി ടാസ്കില്‍ പാഷാണം പറഞ്ഞതെന്താണ് ? ഞങ്ങള്‍ ഇതുവരെ നോമിനേഷനില്‍ വരാത്ത ആള്‍ക്കാരാണെന്നാണ്. ആ ഹുങ്ക് അങ്ങനെ വയ്ക്കേണ്ട. അവമ്മാര്‍ക്കും കിടക്കട്ടെ ഓരോ നോമിനേഷന്‍.

1440
പവന്‍ : അല്ല ചേട്ടാ.. അത്. രജിത്ത് : എടാ അവര് പുറത്ത് പോകണമെന്നല്ല ഞാന്‍ പറഞ്ഞത്. അവരും കൂടി നോമിനേഷനില്‍ വരണമെന്നാണ്.

1540
പവന്‍ : എന്‍റെയൊരു കണക്ക് കൂട്ടലിലുണ്ടല്ലോ... ഈ ഈ ആഴ്ച... നോമി..

1640
രജിത്ത് : എടാ പൊട്ടാ. പറയുന്നത് കേള്‍ക്ക്

1740
രജിത്ത് : നോമിനേഷനില്‍ ഒരാള് വന്ന് കഴിഞ്ഞാല്‍ ജനങ്ങളാണ് തീരുമാനിക്കുന്നത് ആരെ പുറത്താക്കണം ആരെ അകത്താക്കണമെന്ന്. ഇവിടെ നിന്ന് രണ്ട് വോട്ട് വേണം ഒരാളെ നോമിനേറ്റ് ചെയ്യാന്‍.

1840
പവന്‍ : അതെ രണ്ട് വോട്ട്. എന്‍റൊരു പ്രഡിക്ഷന്‍ വച്ച് ഈ ആഴ്ച മഞ്...

1940
രജിത്ത് : അത് അത് ആര് പോകുമെന്ന് നമ്മള് നോക്കണ്ട പവാ.. നീ കേക്ക്... ഒരു പ്രാവശ്യമെങ്കിലും ഇവര് നോമിനേറ്റ് ചെയ്യപ്പെട്ടാല്‍ പിന്നെ ഈ വീട്ടില്‍ നോമിനേറ്റ് ചെയ്യപ്പെടാത്തതായി ആരേലും ഉണ്ടാകുമോ ?

2040
പവന്‍ : ഞാനിപ്പോ ഈഴ്ച പോകു...
പവന്‍ : ഞാനിപ്പോ ഈഴ്ച പോകു...
2140
രജിത്ത് : ഞാന്‍ ചോദിക്കുന്നതിന് ഉത്തരം പറയടാ... അയത് അവരിരുവരും നോമിനേറ്റ് ചെയ്യപ്പെട്ടാല്‍ പിന്നി ബാക്കിയുള്ളത് ആരാ ?

2240
പവന്‍ : ആരാ ?
പവന്‍ : ആരാ ?
2340
രജിത്ത് : ഹോ... എടാ നീ. നീ മാത്രം.... ഞാന്‍ പറയുന്നത് കേള്‍ക്ക്. നിനക്ക് ഞാന്‍ പറയുന്നത് മനസിലാകുന്നില്ലേ... എടാ നീ എന്തായാലും ഈ ആഴ്ച നോമിനേറ്റ് ചെയ്യപ്പെടും.

2440
പവന്‍ : യാ. എസ്. ഐ നോ. ഈ ആഴ്ച ഞാന്‍ വരും.

2540
രജിത്ത് : യൂസ് ചെയ്യടാ തല. വെറുതേയെന്തിനാണ് അത് ഇങ്ങനെ കൊണ്ട് നടക്കുന്നത്. നീ നിന്‍റെ തല യൂസ് ചെയ്യ്. വെറുതേ യൂസ് ലെസ് ആകാതെ...

2640
രജിത്ത് : നോമിനേഷനില്‍ ഇല്ലാത്ത ഒരാള്‍ ഇതിനകത്ത് ഉണ്ടെന്ന് പറയുമ്പോള്‍, കൂടെ നിക്കണവമ്മാര് പറയും ദേ.. ഇങ്ങേര് ഇതുവരെ നോമിനേഷനില്‍ വരാത്തയാളാണ്. അപ്പോ ആര്‍ക്കാ പ്ലസ് പോയന്‍റ്. എല്ലാവരും നോമിനേഷനില്‍ വന്നിട്ടുള്ളവരാണെങ്കില്‍ ആ സാധനം എടുത്ത് പൊക്കി കാണിക്കാന്‍ പറ്റില്ലല്ലോ.. ഏത് ? അല്ല പറ്റ്യോ ?

2740
പവന്‍ : അതെ വരണം. നോമിനേഷനില്‍ വരണം. രജിത്ത് : ആ അങ്ങനെ പറ. നോമിനേഷനില്‍ വരണം. വന്നാലേ നാട്ടുകാര്‍ക്ക് ഇവമ്മാരെ തൂക്കി വെളിയില്‍ ഇടാന്‍ കഴിയൂ. ഏത് ?

2840
രജിത്ത് : പക്ഷേ അവമ്മാരെ നോമിനേഷന് വിട്ടുകൊടുക്കേണ്ടത് ആരാ.. എടാ അത് ഇതിനകത്ത് താമസിക്കുന്ന നമ്മളാണ്. രജിത്ത് : ഇനി അവന്‍റെ കൂടെയുള്ള ആരേലും അവനെ ഇനി നോമിനേറ്റ് ചെയ്യ്യോ ?

2940
പവന്‍ : അല്ല, നമ്മടെ വെലപ്പെട്ട വോട്ട് പാഴാക്കരുത്. രജിത്ത് : എടാ, നീ.. പ്രദീപിനെയാണ്... ഉദ്ദേശിക്കുന്നതെങ്കില്‍.. അല്ല ആരെയാണ് നീ പുറത്താക്കാന്‍ ഉദ്ദേശിക്കുന്നത്. പവന്‍ : ഈ ആഴ്ച ആരൊക്കെയുണ്ട് ? രജിത്ത് : പാഷാണം ഷാജിയും ഫുക്രുവും ഒഴികേ മറ്റെല്ലാവരും.

3040
രജിത്ത് : എടാ നീ ചിന്തിക്ക്. തലയുപയോഗിച്ച് ചിന്തിക്ക്. അല്ലാതെ നീ ഇവിടിരുന്ന് വീണ പോണം പത്രോസ് പോണം എന്ന് പറഞ്ഞാല്‍ ഇവരാലേരും പോകുമോ ? പിന്നെ അത് മാത്രമല്ല. അവര് രണ്ട് പേരും ഇന്നല്ലെങ്കില്‍ നാളെ പുറത്ത് പോകാനുള്ളവരാണ്. എന്നാല്‍ മറ്റവമ്മാര് രണ്ട് പേരും അവസാനം വരെ ഇവിടെ കാണാന്‍ സാധ്യതയുള്ളവരാണ്. എന്നെ പോലെ.. ഏത് ?

3140
രജിത്ത് : എടാ അവരുടെ ഏക ശത്രുവാരാ ? ഈ ഞാന്‍. പവന്‍ : ഇപ്പോ ഞാനായില്ലേ.

3240
രജിത്ത് : നീയിപ്പോ എന്‍റെ കൂടെ നിക്കുന്നത് കൊണ്ടല്ലേ.. നീയിപ്പോ ഞം ഞം അടിച്ച് കൊണ്ട് അങ്ങോട്ട് പോയി നോക്കിയേ.. അവര് നിന്നെ കൊണ്ട് നടക്കും.

3340
പവന്‍ : ഞാനിവിടെ ഞം ഞം അടിക്കാനല്ല വന്നത്. രജിത്ത് : എടാ അവര് നിന്നെ നക്കി തൊടച്ച് അവടെ കൊണ്ട് കെടത്തും. അത് വിട്. പവാ. നമ്മടെ ഉത്തരവാദിത്വമെന്താണ് ? ആളുകളെ നോമിനേഷന് സജസ്റ്റ് ചെയ്യുക എന്നതാണ്. ഇവിടെയാണ് നീ നിന്‍റെ തലച്ചോറ് ഉപയോഗിക്കേണ്ടത്. നോമിനേറ്റ് ചെയ്യുമ്പോള്‍, ഈ ഞാറാഴ്ച, ഞാനൊറ്റയ്ക്ക് ഇട്ടാല്‍ മതിയാവില്ല. അതുകൊണ്ടാണ് പറയണത് നമ്മള് രണ്ട് പേരും കൂടി യവമ്മാര്‍ക്കിട്ട് ഒരു പണിയാ പണിയും. ഏത് ? അവര് നിക്കണോ വേണ്ടയോന്ന് ജനം തീരുമാനിക്കട്ടടാ.. നമ്മളെന്തിന് അത് നോക്കണം. ? പക്ഷേ ആ ഒരു ക്രഡിറ്റ് അവര് അങ്ങനെ എടുക്കണ്ട.

3440
പവന്‍ : ഇപ്പോ ചേട്ടന്‍ പാഷാണത്തിനും ഫുക്രുവിനും വോട്ടിട്ടു. മറ്റാരും വോട്ടിട്ടില്ലെങ്കില്‍ ആ വോട്ട് വെറുതേയായില്ലേ. ?

3540
രജിത്ത് : എടാ അതല്ലെ ഇത്രയും നേരം നിന്നാട് പറഞ്ഞത്. ഞാന്‍ പറയുന്നവരെ തന്നെ നീയും നോമിനേറ്റ് ചെയ്യണമെന്ന്. ദൈവമേ ... ഇവന്‍ ഞാനിതുവരെ പറഞ്ഞതൊക്കെ എത് ഭാഗം വച്ചാണ് കേക്കണത്. ?

3640
പവന്‍ : പക്ഷേ, ഇവര് പോകത്തില്ല. രജിത്ത് : പിന്നാര് പോകുന്നാണ് നീ പറയണത് ? പവന്‍ : വീണ, ജസ്ല

3740
രജിത്ത് : എടാ അവര് എപ്പോ വേണേലും പോകാം. മാത്രമല്ല. നമ്മള് രണ്ടാളില്‍ ആരേലും ഒരാള് പുറത്ത് പോയാല്‍ (ഞാനേതായാലും പോകില്ല. നീയേ പോകൂ) പിന്നെ മറ്റവമ്മാരെല്ലാരും കൂടി നമ്മളെ പഞ്ഞിക്കിടും. ഞാന്‍ പറയണത് മനസിലാകുന്നുണ്ടോ ? എവടേ ? ല്ലേ ?

3840
രജിത്ത് : അപ്പോ പവാ... നേരത്തെ നിനക്ക് ഇത് തരണമെന്ന് കരുതിയതായിരുന്നു. പക്ഷേ, അന്നേരം തരാന്‍ കഴിഞ്ഞില്ല. എപ്പഴാണെങ്കില്‍ എന്‍റെ കൈക്ക് പരിക്കുണ്ട്. പവന്‍ : മ്.. വേണ്ട വേണ്ട.. എനിക്ക് നിങ്ങടെ സഹായം വേണ്ട്. ഉപദേശം മതി.

3940
കൈ വയ്യെടാ ഇതൊക്കെ സൂക്ഷിച്ച് വയ്ക്കാന്‍ അതുകൊണ്ട് ഇത് നിനക്കിരിക്കട്ടെ.

4040
പവന്‍ : ഓ.. വേണ്ട അണ്ണാ.. എനിക്ക് ഉപദേശം മതി.

click me!

Recommended Stories