വരുണ്‍ പ്രഭാകർ വീണ്ടും വരുമോ?
വരുണ്‍ പ്രഭാകർ എന്ന കഥാപാത്രം എനിക്കൊപ്പം എന്നും ഉണ്ട്. ദൃശ്യം 2 വരുന്നതിന് മുൻപ് തന്നെ വരുണ്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകാറുണ്ട് . എല്ലാവർഷവും ഓഗസ്റ്റ് രണ്ട് വരുമ്പോൾ ട്രോളുകൾ വരാറുണ്ട്. എന്നോട് പലരും ചോദിക്കാറുണ്ട് ദൃശ്യം 2വിൽ പ്രേതമായി വരുമോ, അല്ലെങ്കില്‍ വരുണിന്റെ സഹോദരനായി ഡബിൾ റോളിലെത്തുമോ, അങ്ങനെ പല ചോദ്യങ്ങൾ വരാറുണ്ട്.