ഇതിനിടെ അധികമാരും ശ്രദ്ധിക്കാതെ പോയൊരു ലോക റെക്കോര്‍ഡും അശ്വിന്‍ സ്വന്തം പേരിലാക്കി. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ജോഷ് ഹേസല്‍വുഡിനെ പുറത്താക്കി ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ട അശ്വിന്‍ ടെസ്റ്റില്‍ 192 ഇടം കൈയന്‍മാരെ പുറത്താക്കിയാണ് ലോകറെക്കോര്‍ഡിട്ടത്.

186 ഇടം കൈയന്‍മാരെ പുറത്താക്കിയിട്ടുള്ള ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് ഏറ്റവും കൂടുതല്‍ ഇടം കൈയന്‍മാരെ പുറത്താക്കിയിട്ടുള്ള മൂന്നാമത്തെ ബൗളര്‍.

46
172 ഇടം കൈയന്‍മാരെ വീതം പുറത്താക്കിയിട്ടുള്ള ഓസ്ട്രേലിയയുടെ ഷെയ്ന്‍ വോണും ഗ്ലെന്‍ മക്‌ഗ്രാത്തും ആണ് പട്ടികയില്‍ നാലാമത്.

56
73 ടെസ്റ്റില്‍ നിന്ന് 375 വിക്കറ്റാണ് അശ്വിന്‍ ഇതുവരെ വീഴ്ത്തിയത്. അശ്വിന്‍റെ ഇരകളില്‍ 51.2 ശതമാവും ഇടംകൈയന്‍മാരാണ്.

66
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ 10 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!