ചേതേശ്വര്‍ പൂജാര
പരമ്പരയില്‍ മോശം ഫോമിലാണ് ചേതേശ്വര്‍ പൂജാര. എന്നാല്‍ 97 റണ്‍സ് കൂടി നേടിയാല്‍ താരത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കാം. അങ്ങനെയെങ്കില്‍ 6000 പിന്നിടുന്ന 11-ാമത്തെ ഇന്ത്യന്‍ താരമാവും പൂജാര. സിഡ്‌നിയില്‍ മികച്ച റെക്കോഡുള്ള പൂജാര അടുത്ത ടെസ്റ്റില്‍ തന്നെ നേട്ടം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍. വേഗത്തില്‍ ഇത്രയും റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാവും അദ്ദേഹം. നിലവില്‍ 132 ഇന്നിങ്സില്‍ നിന്ന് 5903 റണ്‍സാണ് പുജാരയ്ക്കുള്ളത്. സുനില്‍ ഗവാസ്‌കര്‍ (117), വിരാട് കോലി (119),സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (120), വിരേന്ദര്‍ സെവാഗ് (123), രാഹുല്‍ ദ്രാവിഡ് (125) എന്നിവരാണ് മുന്നില്‍.