കുഴികുത്തി കളി; കളിക്കളത്തിലും ഇനി ലാഭം മാത്രം, കാണാം ട്രോളുകള്‍

Published : Feb 26, 2021, 03:42 PM ISTUpdated : Feb 26, 2021, 03:49 PM IST

ക്രിക്കറ്റ് കളിക്ക് മൂന്ന് രൂപങ്ങളാണുള്ളത്. 20 ഓവര്‍ വീതമുള്ള ട്വന്‍റി ട്വന്‍റി (മൂന്നാല് മണിക്കൂറ് കൊണ്ട് കളി തീരും), അമ്പത് ഓവര്‍ വീതമുള്ള ഏകദിനം, (ഒരു ദിവസത്തെ കളി), ടെസ്റ്റ് (ഒരു ദിവസം 90 ഓവര്‍ വച്ച് അഞ്ച് ദിവസത്തെ കളി). എന്നിങ്ങനെ മൂന്ന് രൂപങ്ങളാണ് ക്രിക്കറ്റ് കളിയില്‍ നിലവില്‍ ലോകമെങ്ങും അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ അഞ്ച് ദിവസത്തെ കളിക്ക് ഇനി രണ്ട് ദിവസം മതിയെന്നും ബാക്കി ദിവസങ്ങള്‍ ലാഭമായില്ലേയെന്നാണ് ട്രോളന്മാരുടെ ചോദ്യം. കാണാം ആ ട്രോളുകള്‍.

PREV
122
കുഴികുത്തി കളി; കളിക്കളത്തിലും ഇനി ലാഭം മാത്രം, കാണാം ട്രോളുകള്‍
222
322
422
522
622
722
822
922
1022
1122
1222
1322
1422
1522
1622
1722
1822
1922
2022
2122
2222
click me!

Recommended Stories