സച്ചിനെക്കാള്‍ ബഹുദൂരം മുന്നില്‍; 23 റണ്‍സകലെ കോലിയെക്കാത്ത് മറ്റൊരു വമ്പന്‍ റെക്കോര്‍ഡ്

Published : Dec 01, 2020, 06:58 PM IST

കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ബുധനാഴ്ച ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് മറ്റൊരു വമ്പന്‍ റെക്കോര്‍ഡ്. മൂന്നാം ഏകദിനത്തില്‍ 23 റണ്‍സ് കൂടി നേടിയാല്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 12000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന നേട്ടം കോലിക്ക് സ്വന്തമാവും.

PREV
18
സച്ചിനെക്കാള്‍ ബഹുദൂരം മുന്നില്‍; 23 റണ്‍സകലെ കോലിയെക്കാത്ത് മറ്റൊരു വമ്പന്‍ റെക്കോര്‍ഡ്

ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 309 മത്സരങ്ങളില്‍ നിന്ന് 12000 റണ്‍സ് നേട്ടത്തിലെത്തിയതാണ് നാളെ 23 റണ്‍സ് കൂടി നേടിയാല്‍ കോലി മറികടക്കുക.

28

നാളെ 23 റണ്‍സ് കൂടി നേടിയാല്‍ വെറും 251 മത്സരങ്ങളില്‍ നിന്ന് 12000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും.

38

323 മത്സരങ്ങളില്‍ നിന്ന് 12000 പിന്നിട്ട് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് നിലവില്‍ സച്ചിന് പിന്നില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

48

ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര 359 മത്സരങ്ങളില്‍ നിന്ന് 12000 റണ്‍സ് പിന്നിട്ട് മൂന്നാം സ്ഥാനത്താണ്.

58

ശ്രീലങ്കയുടെ തന്നെ സനത് ജയസൂര്യയാണ് നിലവില്‍ പട്ടികയില്‍ നാലാമത്. 390 മത്സരങ്ങളിളില്‍ നിന്നാണ് ജയസൂര്യ 12000 പിന്നിട്ടത്.

68

ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേല ജയവര്‍ധനെ 426 മത്സരങ്ങളില്‍ നിന്ന് 12000 റണ്‍സ് പിന്നിട്ടിരുന്നു.

78

23 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 12000 റണ്‍സ് പിന്നിടുന്ന ആറാമത്തെ മാത്രം ബാറ്റ്സ്മാനെന്ന നേട്ടവും കോലിയുടെ പേരിലാവും.

88

നാളെ സെഞ്ചുറി നേടിയാല്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന സച്ചിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താനും കോലിക്കാവും. ഒമ്പത് സെഞ്ചുറികളാണ് സച്ചിന്‍റെ പേരിലുള്ളത്. കോലിയുടെ പോരില്‍ നിലവില്‍ എട്ട് സെഞ്ചുറികളുണ്ട്.

click me!

Recommended Stories