Published : Jun 17, 2019, 08:01 PM ISTUpdated : Jun 17, 2019, 08:03 PM IST
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ പാക് താരങ്ങൾക്കും സാനിയ മിര്‍സയ്‌ക്കുമെതിരെ ആക്രമണവുമായി ആരാധകർ. ഇന്ത്യ- പാക് മത്സരത്തലേന്ന് പുലർച്ചെ ഒരു മണിക്ക് മാഞ്ചസ്റ്ററിലെ ഒരു കഫേയിൽ സാനിയ മിർസയ്ക്കൊപ്പം ഷൊയ്ബ് മാലിക്ക് അടക്കമുള്ള താരങ്ങൾ ഭക്ഷണം കഴിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സഹിതമാണ് ആരാധക വിമർശനം.
ലോകകപ്പില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ ദയനീയമായി തോറ്റതിന് പിന്നാലെ പാക് ആരാധകരുടെ ആക്രമണം സാനിയ മിര്‍സയ്‌ക്കെതിരെയും

26
ഇന്ത്യ- പാക് മത്സരത്തലേന്ന് പുലർച്ചെ ഒരു മണിക്ക് മാഞ്ചസ്റ്ററിലെ ഒരു കഫേയിൽ സാനിയ മിർസയ്ക്കൊപ്പം ഷൊയ്ബ് മാലിക്ക് അടക്കമുള്ള താരങ്ങൾ പാര്‍ട്ടിയില്‍ പങ്കെടുത്തു എന്നതാണ് കാരണം.

36
പാക് ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക്, ഭാര്യയും ടെന്നിസ് താരവുമായ സാനിയ മിര്‍സ, പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉല്‍ ഹഖ് തുടങ്ങിയവരെ ചിത്രങ്ങളിൽ കാണാം.

46
ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിന് മുന്‍പുള്ള പാക് താരങ്ങളുടെ പാര്‍ട്ടി തോല്‍വിക്ക് കാരണമായി എന്നാണ് ആരാധകര്‍ പറയുന്നത്.

56
ഷൊയ്ബ് മാലിക്കിനേയും ഭാര്യ സാനിയയേയും ലക്ഷ്യമിട്ടാണ് പ്രതിഷേധം. ഷൊയ്ബ് മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു.

66
ആരാധക രോഷത്തിന് സാനിയയുടെ മറുപടി ഇങ്ങനെ. 'സ്വകാര്യതയെ മാനിക്കാതെ പകർത്തിയ ദ്യശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. കളി തോറ്റാൽ പട്ടിണി കിടക്കാനാകില്ല. വിഡ്ഢികളായ വിമർശകർ പോയി വേറെ പണി നോക്കൂ'.