അഫ്ഗാനടക്കമുള്ള രാജ്യങ്ങളില്‍ റഷ്യയും, അമേരിക്കയും അധിനിവേശം നടത്തിയപ്പോഴെല്ലാം തനത് സാംസ്കാരിക വ്യത്യാസങ്ങളെ ഇല്ലാതാക്കുകയും പടിഞ്ഞാറന്‍ സ്വാതന്ത്ര്യബോധം ശക്തമാക്കിയും ചെയ്തിരുന്നതിന് ചരിത്രം തന്നെയാണ് തെളിവ്. എന്നാല്‍, പിന്നീട് ഇവിടങ്ങളില്‍ പ്രാദേശിക അധികാരികള്‍ ശക്തി പ്രാപിച്ചതോടെ സ്വാതന്ത്ര സങ്കല്‍പങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു.