ആദിലയാണ് തന്റെ പാവ മോഷ്ടിച്ചതെന്ന് അറിഞ്ഞതോടെ വീണ്ടും പൊട്ടിക്കരഞ്ഞ് അക്ബർ
27
അക്ബറിന്റെ പ്രതികരണം
"ജയിക്കുക എന്ന ഉദ്ദേശത്തിലാണ് നമ്മൾ ഗെയിം കളിക്കുന്നത്. വേറൊരാളുടെ ഗെയിം തകർക്കണമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല' എന്നായിരുന്നു അക്ബർ ആദിലയോട് പ്രതികരിച്ചത്.
37
ആദിലയുടെ ചോദ്യം
ഗെയിം ഗെയിമായി കണ്ടൂടെ എന്നാണ് ആദില അക്ബറിനോട് തിരിച്ച് ചോദിച്ചത്.
47
സങ്കടത്തോടെ അക്ബർ
'ഇനി എനിക്കിതിൽ സ്കോപ്പില്ല, കാരണം ടോപ്പിൽ നിന്നും താഴെ വന്നു കഴിഞ്ഞു' എന്ന് അക്ബർ സങ്കടത്തോടെയാണ് ആദിലയോട് പറഞ്ഞത്.
57
പ്രേക്ഷക പ്രതികരണം
അതേസമയം ഇത് കർമ്മയാണെന്നും ആദില ചെയ്തതിൽ തെറ്റില്ലെന്നുമാണ് ഒരു കൂട്ടം പ്രേക്ഷക പ്രതികരണം.
67
ചാൻസ് ഉണ്ടെന്ന് അക്ബർ ഫാൻസ്
അക്ബറിന് ഇനിയും ചാൻസ് ഉണ്ടെന്നും മത്സരബുദ്ധിയോടെ കളിക്കണമെന്നും അക്ബർ ഫാൻസ് പറയുന്നുണ്ട്.
77
കാത്തിരിപ്പോടെ പ്രേക്ഷകർ
അതേസമയം ഷോ തീരുമ്പോൾ ആര് കപ്പടിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും.