പേപ്പര്‍ കൊണ്ടുണ്ടാക്കിയ സമ്മാനം സന്ധ്യാ മനോജ് സ്വീകരിച്ചില്ല, സങ്കടപ്പെട്ട് അനൂപ് കൃഷ്‍ണൻ

Web Desk   | Asianet News
Published : Mar 22, 2021, 11:56 PM ISTUpdated : Mar 22, 2021, 11:59 PM IST

ഓരോ ദിവസവും ബിഗ് ബോസ് ആകര്‍ഷകമായ ടാസ്‍കുകളോടെ മുന്നേറുകയാണ്. ഇന്ന് ഇത്തവണത്തെ ബിഗ് ബോസിലെ ഏറ്റവും വാശിയേറിയ ടാസ്‍കുകളില്‍ ഒന്നും നടന്നു. ബിഗ് മത്സാര്‍ഥികള്‍ ആവേശത്തോടെയാണ് ടാസ്‍കില്‍ പങ്കെടുത്തത്. ഗാര്‍ഡൻ ഏരിയയില്‍ സ്റ്റാൻഡില്‍ വെച്ച ബൗളില്‍ പന്തിടുക എന്നതായിരുന്നു മത്സരം. ഓരോ മത്സരാര്‍ഥികളും മികച്ച രീതിയില്‍ പങ്കെടുത്തു. എന്നാല്‍ മത്സരത്തിനൊടുവില്‍ അനൂപ് കൃഷ്‍ണനെ സങ്കടപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടായി.

PREV
19
പേപ്പര്‍ കൊണ്ടുണ്ടാക്കിയ സമ്മാനം സന്ധ്യാ മനോജ് സ്വീകരിച്ചില്ല, സങ്കടപ്പെട്ട് അനൂപ് കൃഷ്‍ണൻ

ഫിറോസ് ഖാൻ ആയിരുന്നു ബിഗ് ബോസിന്റെ ടാസ്‍ക് വായിച്ചത്.

29

എല്ലാവരും വാശിയോടെ മത്സരിച്ച ടാസ്‍കുമായിരുന്നു ഇത്.

39

ആരും തമ്മില്‍ അധികം തര്‍ക്കങ്ങളില്ലാതെയും മത്സരം കഴിഞ്ഞു.

49

ഗാര്‍ഡൻ ഏരിയയില്‍ ഒരു സ്റ്റാന്റും അതില്‍ ഒരു ബൗളും വച്ചിട്ടുണ്ടാകും. അതില്‍ പിങ്ക് പന്ത് ഇടുകയെന്നതായിരുന്നു ടാസ്‍ക്. ഒരു വൃത്തത്തിന് ചുറ്റും എല്ലാവരും നിന്നായിരുന്നു പന്ത് ഇടേണ്ടത്. ഓരോ തവണയും പന്ത് ഇടുന്നവര്‍ക്ക് എതിര്‍ ടീമിലുള്ള ഒരാളെ പുറത്താക്കാം,  ഏറ്റവും ഒടുവില്‍ പുറത്താകാതെ നിന്ന ടീം ജയിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

59

അങ്ങനെ ജയിച്ചത് ഭാഗ്യലക്ഷ്‍മിയും സന്ധ്യാ മനോജുമായിരുന്നു.

69

മത്സരത്തില്‍ വിജയിച്ച സന്ധ്യാ മനോജിന് ഒരു സമ്മാനവുമായി അനൂപ് കൃഷ്‍ണൻ വന്നു.

79

എന്നാല്‍ നീ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ പേര് എന്താണ് അവള്‍ക്ക് കൊടുക്കൂവെന്ന് ഭാഗ്യലക്ഷ്‍മി പറഞ്ഞു. വേണ്ട അവൻ സ്‍നേഹത്തോടെ കൊണ്ടുവന്നതല്ലേ താൻ സൂക്ഷിക്കാം എന്ന് സന്ധ്യാ മനോജ് പറഞ്ഞെങ്കിലും വേണ്ടെന്ന് അനൂപ് കൃഷ്‍ണൻ വ്യക്തമാക്കി.

89

ആ സംഭവം അനൂപ് കൃഷ്‍ണനെ വളരെ വേദനിപ്പിക്കുകയും ചെയ്‍തു.

99

ഇക്കാര്യം അനൂപ് കൃഷ്‍ണൻ ബിഗ് ബോസ് ക്യാമറയെ നോക്കിപ്പറയുകയും ചെയ്‍തു. ഭക്ഷണം കൊണ്ടു വന്ന പേപ്പര്‍ കൊണ്ടുണ്ടാക്കിയ പീകോക്ക് ആര്‍ട് വര്‍ക്കാണ് ഇത്. ടാസ്‍കില്‍ ജയിച്ച ആള്‍ക്ക് ഒരു സ്‍നേഹ സമ്മാനം കൊടുത്തതാണ്. എന്നാല്‍ തനിക്ക് ഒരു അവഹേളനം ഉണ്ടായി. കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് കൊടുക്കൂവെന്ന് ഭാഗ്യലക്ഷ്‍മി ചേച്ചി പറഞ്ഞു.   ഇത് ഞാൻ ബിഗ് ബോസിന് തന്നോട്ടെ, ഒന്ന് റെസ്‍പോണ്‍സ് ചെയ്യൂ വളരെ ഇൻസല്‍ട്ടിംഗ് ആയി ഫീല്‍ ചെയ്‍തുവെന്ന് പറഞ്ഞ അനൂപ് കൃഷ്‍ണന്റെ മുഖത്ത് ആ സങ്കടവും കാണാമായിരുന്നു.

click me!

Recommended Stories