അനുമോളുടെ സീസണൽ ഫ്രണ്ട്ഷിപ്പുകൾ; അവൊക്കാഡോ പോലെയെന്ന് അക്ബർ

Published : Sep 03, 2025, 02:46 PM IST

അനുമോളുടെ സീസണൽ ഫ്രണ്ട്ഷിപ്പുകൾ; അവൊക്കാഡോ പോലെയെന്ന് അക്ബർ, വിചാരിച്ച ആളല്ലെന്ന് ആദില 

PREV
17
സീസണൽ ഫ്രണ്ട്ഷിപ്പുകൾ

അനുമോളും അനുമോളുടെ സീസണൽ ഫ്രണ്ട്ഷിപ്പുകളുമാണ് ഇപ്പോൾ ബിബി ഹൗസിൽ ചർച്ച

27
അക്ബറിന്റെ ഊഹം

ചർച്ചയ്ക്ക് തിരി കൊളുത്തിയത് അക്ബർ ആണ്. അക്ബറും ഷാനവാസും അഭിയും ഒന്നിച്ചിരിക്കുമ്പോഴാണ് ഈ സംഭാഷണം നടക്കുന്നത്.

37
വാദം

അപ്പാനി, ആര്യൻ , ശൈത്യ , ഒടുവിൽ മസ്താനി ....നിലനിൽപ്പ് ഇല്ലാത്ത സൗഹൃദങ്ങളാണ് അനുമോൾക്കെന്നാണ് അക്ബറിന്റെ വാദം

47
വിചാരിച്ച ആളല്ല

അനുമോൾ നമ്മൾ വിചാരിച്ച ആളല്ലെന്ന് ആദിലയും ശൈത്യയും പരസ്പരം ചർച്ച ചെയ്തിരുന്നു

57
മസ്താനി

മസ്താനിയുടെ കുത്തിത്തിരിപ്പ് ശൈത്യയെയും ആദിലയെയും നൂറയെയും നന്നായി ബാധിച്ചിട്ടുണ്ട്.

67
പ്രേക്ഷകപ്രീതി

ആര്യനും ജിസേലിനുമെതിരെയുള്ള ആരോപണം, സീസണൽ ഫ്രണ്ട്ഷിപ്പ്, അനാവശ്യ വാശി, ദേഷ്യം, റിവഞ്ച് മൈൻഡ്....ഇതെല്ലാം അനുമോളുടെ പ്രേക്ഷക പ്രീതി കുറയാൻ കാരണമായേക്കാം

77
വീക്കെൻഡ് എപ്പിസോഡ്

ഇതിലെല്ലാം ഒരു തീരുമാനം ഉണ്ടാക്കാൻ മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും ആരാധകരും

Read more Photos on
click me!

Recommended Stories