ശത്രുവിന്റെ ശത്രു മിത്രം; മൈൻഡ് ഗെയിമുമായി ഷാനവാസ്

Published : Aug 29, 2025, 03:00 PM IST

 അനുമോളെയും ടീമിനെയും കൂടെ കൂട്ടാൻ തന്ത്രം മെനഞ്ഞ് ഷാനവാസ്

PREV
17
പുതിയ തന്ത്രം

ബിബി ഹൗസിൽ ഷാനവാസ് , ഒണിയൽ, അഭി എന്നിവർ ഒന്നിച്ചിരുന്ന് സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

27
അക്ബർ തന്നെ ലക്‌ഷ്യം

അനുമോളും ടീമും അക്ബർ ടീമുമായി കട്ട കലിപ്പിലാണ്, ഷാനവാസിന്റെ പ്രധാന ശത്രുവും അക്ബർ തന്നെ.

37
പ്ലാൻ വിജയിക്കുമോ ?

അക്ബറിനെയും ടീമിനെയും ഒതുക്കാൻ ഷാനവാസ് അനുമോളെയും ടീമിനെയും കൂടെ കൂട്ടാനുള്ള പ്ലാനിങ്ങിലാണ്.

47
പെൺപട അല്ല ലക്‌ഷ്യം

പെൺപടയെ ടാർഗറ്റ് ചെയ്യാതെ അക്ബറിനെയും അപ്പാനിയെയും ഒതുക്കാനാണ് ഷാനവാസിന്റെ തന്ത്രം.

57
സമയമായില്ല

നിലവിൽ ഗാലറിയിലിരുന്ന് കളി കാണാമെന്നും അവസരം വരുമ്പോൾ കറക്റ്റായി അടിക്കാമെന്നും ഷാനവാസ് ഒണിയലിനോടും അഭിയോടും പറയുകയുണ്ടായി.

67
വൈൽഡ് കാർഡ് എൻട്രി

അതേസയം വൈൽഡ് കാർഡ് എൻട്രി വന്നാൽ ഷാനവാസിന്റെ ഈ പ്ലാനെല്ലാം പൊളിയാനും ചാൻസ് ഉണ്ട്.

77
കട്ട വെയ്റ്റിംഗ്

ട്വിസ്റ്റ് നിറയുന്ന പുതിയ ബിബി എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more Photos on
click me!

Recommended Stories