മണിക്കുട്ടൻ സൗന്ദര്യ മത്സരത്തിനായി വിളിച്ചത് മജ്‍സിയയെയായിരുന്നു. തട്ടമിടുമ്പോഴുള്ള സൗന്ദര്യത്തെ കുറിച്ച് പറഞ്ഞായിരുന്നു മണിക്കുട്ടൻ മജ്‍സിയയെ വിളിച്ചത്. തട്ടത്തിൻ മറയത്ത് എന്ന സിനിമയില്‍ അഭിനയിച്ച കാര്യവും പറഞ്ഞായിരുന്നു മജ്‍സിയയെ ക്ഷണിച്ചത്. തട്ടമിട്ട് വെയ്‍റ്റ് ലിഫ്റ്റില്‍ പങ്കെടുത്ത മജ്‍സിയ എല്ലാവര്‍ക്കും പ്രചോദനമാണ് എന്നും മണിക്കുട്ടൻ പറഞ്ഞു. ബുദ്ധി മത്സരത്തിന് സജ്‍നയെയും മണിക്കുട്ടൻ ക്ഷണിച്ചു. കൃത്യമായ ബുദ്ധി ഉപയോഗിക്കുന്ന ആളാണ് സജ്‍നയെന്ന് മണിക്കുട്ടൻ പറഞ്ഞു.