ലക്ഷ്മി പ്രിയ, ധന്യ, അശ്വിന്‍, അഖില്‍, സുചിത്ര എന്നിങ്ങനെ മത്സരാര്‍ത്ഥികളില്‍ പലരും റോബിനെതിരെ രംഗത്തെത്തി. അതിനിടെ ഡെയ്സിയും ചില വെളിപ്പെടുത്തലുകള്‍ നടത്തി. മുമ്പ് ഇതുപോലൊരു തെരഞ്ഞെടുപ്പിനിടെ ആദ്യം ഡെയ്സിയെ തള്ളിപ്പറഞ്ഞ റോബിന്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.