'തെറ്റ് പറ്റി...മാപ്പ്'; ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തി നെവിൻ

Published : Aug 28, 2025, 03:58 PM IST

മാപ്പ് പറഞ്ഞ് ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തി നെവിൻ... ആകാംക്ഷയോടെ പ്രേക്ഷകർ 

PREV
17
ട്വിസ്റ്റോ ട്വിസ്റ്റ്

ബിഗ് ബോസ് സീസൺ സെവനിൽ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് ഓരോ ദിവസം കൂടുംതോറും നടന്നുകൊണ്ടിരിക്കുന്നത്.

27
അനാവശ്യ ഇടപെടൽ

ഇന്നലെയാണ് അനുമോളും ജിസേലും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട് നെവിൻ ഹൗസിൽ നിന്നും ക്വിറ്റ് ചെയ്ത് പോയത്.

37
തിരിച്ചെത്തി നെവിൻ

എന്നാൽ അതേ നെവിൻ ഇന്ന് ഹൗസിലേക്ക് വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്.

47
ഉറപ്പ് നൽകി നെവിൻ

നന്നായി ഗെയിം കളിക്കുമെന്ന് ബിഗ്ബോസിന് ഉറപ്പു നൽകിക്കൊണ്ടാണ് നെവിൻ വീണ്ടും ഹൗസിലേയ്ക്ക് എത്തിയിരിക്കുന്നത്.

57
ഷോ ക്വിറ്റ് ചെയ്യുമെന്ന് ഭീഷണി

അനുമോൾ-ജിസേൽ പ്രശ്നത്തിൽ ആവശ്യമില്ലാതെ തലയിടുകയും അനുമോളേ പുറത്താക്കിയില്ലെങ്കിൽ താൻ ക്വിറ്റ് ചെയ്യുമെന്ന് നെവിൻ പറയുകയുമായിരുന്നു.

67
മാസ് ബിഗ് ബോസ്

ഒടുവിൽ നെവിന്റെ ആ​ഗ്രഹം പരി​ഗണിച്ച് ബി​ഗ് ബോസ് അതിനായി വീടിന്റെ മുൻ വാതിൽ തുറന്നു കൊടുക്കുകയായിരുന്നു.

77
പ്രേക്ഷക അഭിപ്രായം

ഷോ ക്വിറ്റ് ചെയ്ത് പോയ നെവിനല്ല തിരിച്ചെത്തിയത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്

Read more Photos on
click me!

Recommended Stories