എന്തുകൊണ്ട് ഇത്രയും നോമിനേഷൻ? ഭംഗിയുള്ള ആളായതൊക്കെ കൊണ്ടാകുമെന്ന് റിതു മന്ത്ര

Web Desk   | Asianet News
Published : Feb 23, 2021, 12:51 AM IST

ബിഗ് ബോസില്‍ ആദ്യത്തെ എലിമിനേഷൻ പ്രക്രിയയ്‍ക്ക് തുടക്കമായിരിക്കുകയാണ്. ഓരോരുത്തരും അവരവര്‍ പുറത്തുപോകാൻ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ പറഞ്ഞു. ചിലരെ കുറിച്ച് ചിലര്‍ക്കുള്ള അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞു. ഇന്ന് ക്യാപ്റ്റൻ സൂര്യയെ നോമിനേറ്റ് ചെയ്യാൻ ആര്‍ക്കും അവകാശമുണ്ടായിരുന്നില്ല. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി വന്ന ഫിറോസ് ഖാനും സജ്‍നയും മിഷേലിനും നോമിനേഷൻ ചെയ്യാനും അധികാരമുണ്ടായിരുന്നില്ല. ഇന്ന് ഏറ്റവും കൂടുതല്‍ നോമിനേഷൻ ലഭിച്ച റിതു മന്ത്ര എന്തുകൊണ്ടായിരിക്കും അങ്ങനെ വന്നത് എന്ന് അഡോണിയോടും മറ്റുള്ളവരോടും സംസാരിച്ചു.  

PREV
19
എന്തുകൊണ്ട് ഇത്രയും നോമിനേഷൻ? ഭംഗിയുള്ള ആളായതൊക്കെ കൊണ്ടാകുമെന്ന് റിതു മന്ത്ര

റിതു മന്ത്ര- ഏഴ്, കിടിലൻ ഫിറോസ്-  നാല്, ലക്ഷ്‍മി ജയൻ- നാല്, ഡിംപാല്‍- മൂന്ന്, സന്ധ്യാ മനോജ്- മൂന്ന്, സായ് വിഷ്‍ണു- രണ്ട്, അഡോണി ജോണ്‍- രണ്ട്, ഭാഗ്യലക്ഷ്‍മി- രണ്ട് എന്നിങ്ങനെയാണ് ഇന്ന് എലിമിനേഷന് നോമിനേഷൻ ലഭിച്ചത്.

29

താൻ എലിമിനേഷൻ പട്ടികയില്‍ ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ആയിരുന്നു റിതു മന്ത്ര ആദ്യം പ്രതികരിച്ചത്.

39

എന്നാല്‍ ഇത്രയും പേര്‍ തന്നെ നോമിനേറ്റ് ചെയ്യുമെന്ന് വിചാരിച്ചില്ല എന്ന് റിതു മന്ത്ര പറഞ്ഞു.

49

താൻ നോമിനേറ്റ് ചെയ്‍തില്ലെന്ന് റംസാൻ റിതു മന്ത്രയോട് പറഞ്ഞിരുന്നു.

59

ആരൊക്കെയാണ് തന്നെ നോമിനേറ്റ് ചെയ്‍തത് എന്ന് അറിയാമെന്ന് റിതുവും പറഞ്ഞു.

69

എന്തുകൊണ്ടായിരിക്കും തനിക്ക് ഇത്രയും നോമിനേഷൻ വന്നത് എന്നായിരുന്നു റിതുവിന്റെ ചിന്ത.

79

ഏറ്റവും കൂടുതല്‍ തന്നെ നോമിനേറ്റ് ചെയ്‍തത് സ്‍ത്രീകളാണെന്നും കുശുമ്പാണ് കാരണമെന്നും റിതു മന്ത്ര അഡോണിയോട് പറഞ്ഞു.

89

കറക്റ്റാണ് അതെന്നും അഡോണിയും പറഞ്ഞു. നല്ല ഗേള്‍ ക്യാൻഡിഡേറ്റിനെ കുറയ്‍ക്കുക എന്ന സ്ട്രാറ്റജിയാണ്. ചേച്ചിയെ കാണാൻ അത്യാവശ്യം ലുക്കുണ്ട്. ഒരുപാട് ആള്‍ക്കാര്‍ റിതുവിന്റെ ഫാൻസിനുണ്ടാകും. ലാലേട്ടൻ എത്ര പ്രാവശ്യമാണ് വിളിച്ചത്. ആദ്യമുണ്ടായ റിതുവാണോ. വോട്ടുകള്‍ കിട്ടുന്നത് അനുസരിച്ച് പവര്‍ കാണിക്കണമെന്നും അഡോണി പറഞ്ഞു.

99

പ്രത്യേകിച്ച് നല്ല ആള്‍ക്കാരും ഭംഗിയുമുള്ളപ്പോള്‍ ഉറപ്പായിരിക്കും മറ്റുള്ളവര്‍ ഒഴിവാക്കാൻ ശ്രമിക്കുമെന്നും റിതു പറഞ്ഞു. ഇവിടെ പാട്ടൊക്കെ നല്ലതായി പാടി തകര്‍ത്തല്ലോയെന്നും റിതു പറഞ്ഞു.

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories