അനുമോൾ അകത്ത്... ശൈത്യ പുറത്ത്

Published : Sep 08, 2025, 03:21 PM IST

അനുമോളും ജിസേലും ആര്യനും സേഫ് ...ശൈത്യ പുറത്തേയ്ക്ക്....

PREV
17
ട്വിസ്റ്റുകൾ

അപ്രതീക്ഷിത ട്വിസ്റ്റുകളുമായി ബിഗ് ബോസ് 35 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്

27
എവിക്ഷൻ

പ്രേക്ഷകപ്രതീക്ഷയെല്ലാം തകർത്തെറിഞ്ഞ് ബിഗ്‌ബോസിൽ നിന്നും ശൈത്യ കൂടി എവിക്ട് ആയിരിക്കുകയാണ്

37
അവസാന റൗണ്ട്

ജിസേൽ, ആര്യൻ , അനുമോൾ , ശൈത്യ എന്നിവരാണ് എവിക്ഷൻ ലിസ്റ്റിൽ അവസാന റൗണ്ടിൽ എത്തിയത്

47
പ്രതീക്ഷ

ഈ വീക്ക് പുറത്ത് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നതായാണ് ശൈത്യ പ്രതികരിച്ചത്

57
അനൗൺസ്‌മെന്റ്

അനുമോളുമായുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്ത ശേഷമാണ് ബിഗ് ബോസ് ശൈത്യ എവിക്ട് ആണെന്ന കാര്യം അനൗൺസ് ചെയ്തത്

67
കൂട്ടത്തിൽ ഒരാൾ

അനുമോൾ ശൈത്യയെ ഉറ്റ സുഹൃത്തായി കാണുമ്പോൾ ശൈത്യയ്ക്ക് ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ് അനുമോൾ

77
വാശിയേറിയ മത്സരം

ഓരോ ദിവസം കൂടുതോറും ഹൗസിൽ മത്സരങ്ങൾ കടുക്കുകയാണ്

Read more Photos on
click me!

Recommended Stories