ബിഗ് ബോസ് നൽകുന്ന സീക്രട്ട് ടാസ്കുകൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് പതിവാണ്.
27
ഗംഭീര ടാസ്ക്
ഈ സീസണിലും കഴിഞ്ഞ ദിവസം ബിഗ് ബോസ് ആര്യന് ഒരു സീക്രട്ട് ടാസ്ക് നൽകിയിരുന്നു.
37
അലങ്കോലമാക്കി ഷാനവാസ്
ആര്യനും അക്ബറും ലക്ഷ്മിയുമെല്ലാം ചേർന്ന് രസകരമായി മുന്നോട്ടു കൊണ്ടുപോയ ഗെയിം പൊളിച്ചത് ഷാനവാസ് ആയിരുന്നു.
47
സോഷ്യൽമീഡിയ പ്രതിഷേധം
ഇതോടെ ഷാനവാസിന് എതിരെ സോഷ്യൽമീഡിയ പ്രതിഷേധം കനക്കുകയാണ്.
57
സോഷ്യൽമീഡിയ വിമർശനം
'മലയാളം ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും മരമണ്ടൻ ആയ മത്സാരാർത്ഥി എന്ന ബഹുമതി കഴിഞ്ഞ ദിവസത്തെ ഒറ്റ എപ്പിസോഡ് കൊണ്ട് ഷാനവാസ് സ്വന്തമാക്കി' എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.
67
സോഷ്യൽമീഡിയ കമന്റുകൾ
'ആ മീശപിരി നിർത്തിയിട്ട് കുറച്ച് ബുദ്ധി പ്രയോഗിക്ക് രുദ്രാ' തുടങ്ങിയ ട്രോൾ കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
77
കാത്തിരിപ്പോടെ പ്രേക്ഷകർ
എന്തായാലും ആരൊക്കെയാണ് ടോപ് ഫൈവിൽ എത്തുന്ന മത്സരാർത്ഥികളെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും.