'പച്ചപ്പിനൊപ്പം', ഫോട്ടോകളുമായി നടി അദിതി രവി

First Published Apr 13, 2021, 3:36 PM IST

മലയാളത്തിന്റെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് അദിതി രവി. ആൻഗ്രി ബേബീസ് എന്ന സിനിമയിലൂടെ അദിതി രവി വെള്ളിത്തിരയില്‍ എത്തിയത്. ഇതിനോടകം തന്നെ അദിതി രവി ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്‍തു. അദിതി രവിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അദിതി രവി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പച്ചപ്പിനെ കുറിച്ചാണ് അദിതി രവി ക്യാപ്ഷനില്‍ സൂചിപ്പിക്കുന്നത്.

ആൻഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലെ കഥാപാത്രമായാണ് അദിതി രവി ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.
undefined
അലമാര എന്ന സിനിമയിലൂടെ നായികയുമായി.
undefined
ഇതിനകം തന്നെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് അദിതി രവി.
undefined
ഇപോഴിതാ അദിതി രവിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
undefined
അദിതി രവി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
undefined
പച്ചപ്പിനൊപ്പം സഞ്ചരിക്കൂവെന്നാണ് അദിതി രവി പറയുന്നത്.
undefined
ഇത് എന്നാ മായം എന്ന സിനിമയിലൂടെ തമിഴകത്തുമെത്തിയിട്ടുണ്ട് അദിതി രവി.
undefined
ഉദാഹരണം സുജാത എന്ന സിനിമയിലെ അതിഥി വേഷം മികച്ചതായിരുന്നു.
undefined
അദിതി രവി.
undefined
click me!