19

സിനിമ നിര്‍മാതാവാണ് ദുര്‍ഗ കൃഷ്‍ണയുടെ വരൻ അര്‍ജുൻ രവീന്ദ്രൻ.

29
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ദുര്‍ഗ കൃഷ്‍ണയും അര്‍ജുൻ രവീന്ദ്രനും വിവാഹിതരായത്.

39
വിവാഹ ദിവസം തന്നെ താരങ്ങള്‍ അടക്കം ദുര്‍ഗ കൃഷ്‍ണയുടെയും അര്‍ജുൻ രവീന്ദ്രന്റെയും ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു.

49
ഇപോഴിതാ വിവാഹ ദിവസത്തെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

59
ദുര്‍ഗ കൃഷ്‍ണൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69
കോകനട്ട് വെഡ്ഡിംഗ്‍സ് ആണ് വിവാഹ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

79
അര്‍ജുൻ രവീന്ദ്രനുമായി നാല് വര്‍ഷം നീണ്ടുനിന്ന് പ്രണയമാണ് ഇപോള്‍ വിവാഹത്തിലെത്തിയത്.

89
കാമുകന്റെ പേര് എന്താണന്നതിനുള്ള മറുപടിയായിട്ട് അര്‍ജുൻ രവീന്ദ്രന്റെ ഫോട്ടോ ഗുര്‍ഗ കൃഷ്‍ണ ഷെയര്‍ ചെയ്‍തിരുന്നു.

99
ലൈഫ് ലൈൻ എന്നാണ് അര്‍ജുൻ രവീന്ദ്രൻ ആരാണ് എന്ന ചോദ്യത്തിന് ദുര്‍ഗ കൃഷ്‍ണ ഉത്തരം പറഞ്ഞത്.