19

ആലിയ ഭട്ട് മാലിദ്വീപിലാണ് ഇത്തവണ അവധിക്കാല ആഘോഷത്തിന് എത്തിയത്.

29
കൂട്ടുകാരികള്‍ക്കൊപ്പമാണ് ആലിയ ഭട്ട് മാലിദ്വീപില്‍ എത്തിയത്.

39
സഹോദരി ഷഹീൻ ഭട്ട്, ആകൻഷ രഞ്‍ജൻ കപൂര്‍, അനുഷ്‍ക രഞ്‍ജൻ എന്നിവര്‍ക്കൊപ്പമാണ് ആലിയ ഭട്ട് അവധിക്കാല ആഘോഷത്തിന് എത്തിയത്.

49
ആലിയ ഭട്ടിന്റെ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

59
ആലിയ ഭട്ട് തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69
മാലിദ്വീപിന്റെ സൗന്ദര്യവും ആലിയ ഭട്ടിന്റെ ഫോട്ടോകളില്‍ കാണാം.

79
നടൻ രണ്‍ബീര്‍ കപൂറുമായി ആലിയ ഭട്ട് ഉടൻ വിവാഹിതയാകുമെന്നും വാര്‍ത്തകളുണ്ട്.

89
എപ്പോഴായിരിക്കും വിവാഹമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

99
ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹത്തിലേക്ക് എത്തുന്നത്.