വേറിട്ട മേയ്‍ക്കോവറില്‍ പുത്തൻ ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരൻ

Web Desk   | Asianet News
Published : Dec 26, 2020, 11:49 PM IST

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് അനുപമ പരമേശ്വരൻ.  മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും അന്യഭാഷകളിലും ശ്രദ്ധേയയാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വേറിട്ട മേയ്‍ക്കോവറാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്.

PREV
19
വേറിട്ട മേയ്‍ക്കോവറില്‍ പുത്തൻ ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരൻ

പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരിയില്‍ എത്തിയ താരമാണ് അനുപമ പരമേശ്വരൻ.

29

മലയാളത്തില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും അന്യഭാഷകളിലും സജീവമാണ് അനുപമ പരമേശ്വരൻ.

39

മണിയറയിലെ അശോകൻ ആണ് അനുപമ പരമേശ്വരന്റേതായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

49

അനുപമ പരമേശ്വരന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
 
59

അനുപമ പരമേശ്വരൻ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

വേറിട്ട മേയ്‍ക്കോവറിലാണ് അനുപമ പരമേശ്വരൻ ഫോട്ടോകളിലുള്ളത്.

79

അനുപമ പരമേശ്വരൻ ഫോട്ടോകള്‍ക്ക് ഇൻസ്റ്റാഗ്രാമില്‍ കടപ്പാട് കൊടുത്തിരിക്കുന്നത് @shafishakkeer, @styledbysmiji, @unnips, @labelpallavinamdev, @sangeetha916gold.

89

വേറിട്ട ഭാവങ്ങളാണ് അനുപമ പരമേശ്വരന് ഫോട്ടോകളിലുള്ളതും.

99

അനുപമ പരമേശ്വരന്റെ ഫോട്ടോ (ഫോട്ടോകള്‍ക്ക് കടപ്പാട് അനുപമ പരമേശ്വരന്റെ ഇൻസ്റ്റാഗ്രാം).

click me!

Recommended Stories