'ചുമ്മാ ഒരു ക്ലിക്ക്', പുതിയ ഫോട്ടോകള്‍ പുറത്തുവിട്ട് അനുശ്രീ

Web Desk   | Asianet News
Published : Nov 20, 2020, 12:14 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സഹനടിയായും നായികയായുമൊക്കെ മലയാളികളുടെ പ്രിയം നേടിയ താരം. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അനുശ്രീയുടെ പുതിയ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോകള്‍ക്ക് ആരാധകര്‍ കമന്റുകളുമായും രംഗത്ത് എത്തുന്നുണ്ട്.

PREV
19
'ചുമ്മാ ഒരു ക്ലിക്ക്', പുതിയ ഫോട്ടോകള്‍ പുറത്തുവിട്ട് അനുശ്രീ

സാമൂഹ്യമാധ്യമത്തില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന നടിയാണ് അനുശ്രീ.

29

സിനിമയുടെ മാത്രമല്ല കുടുംബവിശേഷങ്ങളും അനുശ്രീ ആരാധകരോട് പങ്കുവെയ്‍ക്കാറുണ്ട്.

39

സഹോദരൻ അനൂപിനോടുള്ള അനുശ്രീയുടെ സ്‍നേഹവും അടുപ്പവുമൊക്കെ താരം കുറിപ്പായി മുമ്പ് പങ്കുവെച്ചിട്ടുണ്ട്.

49

ഇപ്പോള്‍ അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

59

അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്.

69

ചുമ്മാ ഒരു ക്ലിക്ക് എന്നാണ് അനുശ്രീ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

79

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ വെള്ളിത്തിരയില്‍ എത്തിയത്.

89

മുരളീധരൻ നായരുടെയും ശോഭനയുടെയും മകളാണ് അനുശ്രീ.

99

അനുശ്രീ അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടുകളൊക്കെ ഹിറ്റായി മാറിയിരുന്നു.

click me!

Recommended Stories