Published : Nov 18, 2020, 02:09 PM ISTUpdated : Nov 18, 2020, 02:10 PM IST
രാജകുമാരിയെ പോലെ മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന. ദേശീയ പ്രിൻസസ് ഡേയിലാണ് ഭാവന രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ പുതിയ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആരാധകരുടെ കമന്റുകള്‍ക്ക് ഭാവന മറുപടിയും നല്‍കുന്നുണ്ട്.