'മിസിംഗ് യു', സജിത്തിനും സുജിത്തിനും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അനുശ്രീ!

First Published May 11, 2021, 7:21 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് അനുശ്രീ ഒട്ടേറെ ഫോട്ടോ ഷൂട്ടുകള്‍ പങ്കുവെച്ചിരുന്നു. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പുതിയ ഫോട്ടോകള്‍ അനുശ്രീ പങ്കുവെച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മെയ്‍ക്ക്പ്പ് ആര്‍ട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങളായ സജിത്തിനും സുജിത്തിനും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ച് അനുശ്രീ എഴുതിയിരിക്കുന്നത് 'മിസിംഗ് യു' എന്നാണ്.
undefined
കഴിഞ്ഞ ദിവസം അനുശ്രീ പങ്കുവെച്ച മറ്റ് ഫോട്ടോകളും ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
undefined
പച്ച സാരിയായിരുന്നു അനുശ്രീയുടെ വേഷം.
undefined
നിതിൻ നാരായണനായിരുന്നു ഫോട്ടോ എടുത്തത്.
undefined
അനുശ്രീ ഒട്ടേറെ ഫോട്ടോഷൂട്ടുകളാണ് അടുത്തിടെ ഷെയര്‍ ചെയ്‍തിട്ടുള്ളത്.
undefined
മെയ്‍ക്ക്പ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തും സുജിത്തും തനിക്ക് സഹോദരങ്ങളെ പോലെയാണ് എന്ന് ആണ് അനുശ്രീ പറയാറുള്ളത്.
undefined
സജിത്തിന്റെയും സുജിത്തിന്റെയും ജന്മദിന ആഘോഷങ്ങളുടെ ഫോട്ടോയും ഈ വര്‍ഷം അനുശ്രീ പങ്കുവെച്ചിരുന്നു.
undefined
പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് ജന്മദിന ആശംസകള്‍, നിങ്ങളൊപ്പമുള്ളപ്പോള്‍ ലോകം വളരെ നല്ലതാണ്, ജീവിതത്തില്‍ വിജയവും സന്തോഷവും ഉണ്ടായിരിക്കട്ടെയെന്നായിരുന്നു അന്ന് അനുശ്രീ എഴുതിയിരുന്നത്.
undefined
മൂന്നാറില്‍ അവധിക്കാല ആഘോഷത്തിന് പോയപ്പോഴും അനുശ്രീക്കൊപ്പം സജിത്തും സുജിത്തുമുണ്ടായിരുന്നു.
undefined
click me!