16

നടിയും അവതാരികയുമായ ശിൽപ ബാലയുടെ സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു.

26
ശില്‍പയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ ഭാവന, രമ്യ നമ്പീശന്‍, മൃതുല മുരളി, ഷഫ്ന, ഗായിക സയനോര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

36
ശില്‍പയുടെ സഹോദരി ശ്വേതയുടെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

46
ചടങ്ങില്‍ ശില്‍പയും ഭര്‍ത്താവ് ഡോ. വിഷ്ണുവും നൃത്തം ചെയ്തു.

56
ഭാവന, രമ്യ നമ്പീശന്‍, മൃതുല മുരളി, ഷഫ്ന എന്നിവരും ശില്‍പയൊടൊപ്പം നൃത്തം ചെയ്തു.

66
വിവാഹനിശ്ചയം കളറാക്കിയതിന് പിന്നില്‍ കൊക്കനറ്റ് വെഡിംഗ്സാണ്.