ദുരിതം അനുഭവിക്കുന്ന കടലിന്‍റെ മക്കള്‍ക്ക് സഹായവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്

First Published Jun 17, 2019, 12:54 PM IST

ട്രോളിംഗ് നിരോധനം മൂലം ദുരിതം അനുഭവിക്കുന്ന തീരദേശ ജനതയ്ക്ക് സഹായവുമായി സിനിമതാരം സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് താന്‍ സഹായം എത്തിയച്ച കാര്യം നടന്‍ അറിയിച്ചത്. കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ കുടുംബങ്ങള്‍ക്ക് കഴിയും വിധം സഹായം നല്‍കിയെന്ന് പണ്ഡിറ്റ് പറയുന്നു. ഇതിന്‍റെ ചിത്രങ്ങള്‍
 

ട്രോളിങ് നിരോധനം കാരണം മല്‍സ്യ തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടിലാണ്, അത്തരം കുടുംബങ്ങളെ കണ്ടെത്തി കുഞ്ഞു സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്.
undefined
കഴിഞ്ഞ പ്രളയ സമയത്തൊക്കെ നമ്മളെ ഒരുപാട് സഹായിച്ച മത്സ്യ തൊഴിലാളികള് അവരുടെ വേദനകളും, പ്രയാസങ്ങളും നമ്മുടെ ഫേസ്ബുക്കിലൂടെ എന്നെ അറിയിക്കുകയായിരുന്നു.
undefined
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് താല്‍ക്കാലിക അവധി നല്‍കിയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാനായി പോയതെന്ന് പണ്ഡിറ്റ്.
undefined
വ്യക്തിപരമായ സാമ്പത്തിക ഞെരുക്കം ഉള്ളതിനാല്‍ വലിയ തോതില്‍ സാമ്പത്തികമായി സഹായിക്കാനായില്ലെന്നും സാധിക്കുന്നവര്‍ ഇവിടെ നേരിട്ടെത്തി സഹായിക്കാന്‍ ശ്രമിക്കണമെന്നും പണ്ഡിറ്റ്.
undefined
ഈ പ്രദേശത്തെ പീടിക നടത്തുന്ന രോഗിയായ സഹോദരന് കട നടത്താനും സഹായം നല്‍കിയതായി പണ്ഡിറ്റ്.
undefined
undefined
നേരത്തെ വിഷു ആഘോഷത്തിന് അട്ടപ്പാടിയിലെത്തി വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സന്തോഷ് പണ്ഡിറ്റ് മുന്നിട്ടിറങ്ങിയിരുന്നു.
undefined
ദുരന്തമുഖത്ത് നേരിട്ടെത്തി തന്നാല്‍ കഴിയും വിധം സഹായിക്കുന്ന നടനുമാണ് സന്തോഷ് പണ്ഡിറ്റ്. ഗജ ചുഴലിക്കാറ്റില്‍ കനത്ത നാശം നേരിട്ട തമിഴ്‌നാട്ടിലും സന്തോഷ് സേവന സഹായവുമായി എത്തിയിരുന്നു.
undefined
മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്
undefined
മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്
undefined
മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്
undefined
മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്
undefined
click me!