പുറത്തുവന്ന വീഡിയോയില്‍ ഡെന്‍സല്‍ പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതു കാണാം. അദ്ദേഹം യുവാവിന്‍റെ തോളില്‍ തട്ടുന്നതും തന്‍റെ പക്കലുണ്ടായിരുന്ന മാസ്‍കുകള്‍ നല്‍കുന്നതും കാണാം. മാനസികാരോഗ്യ പരിശോധനയ്ക്കു ശേഷം യുവാവിനെ വിട്ടയച്ചതായി ലോസ് ഏഞ്ചലസ് പൊലീസിനെ ഉദ്ധരിച്ച് ലോസ് ഏഞ്ചലസ് പൊലീസ് റിപ്പോര്‍ട്ട് ചെയ്‍തു.