ചെയ്യുന്ന ഓരോ സിനിമയും വ്യത്യസ്‍തമാക്കുന്ന നടനാണ് ധനുഷ്. മിത്രന്‍ ജവഹര്‍ ചെയ്യുന്ന ധനുഷ് സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നതും അതുകൊണ്ടുതന്നെ. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
തിരുചിത്രമ്പലം എന്നാണ് സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്.
89
നിത്യ മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന തുടങ്ങി മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
99
പ്രകാശ് രാജും ധനുഷ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.