എസ്‍തര്‍ അനിലിന്റെ ഫോട്ടോഷൂട്ട്, ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Aug 18, 2021, 11:02 AM ISTUpdated : Aug 18, 2021, 11:35 AM IST

ബാലതാരമായി വന്ന് നായികയായി മാറിയ നടിയാണ് എസ്‍തര്‍ അനില്‍. ദൃശ്യം എന്ന സിനിമയിലെ ബാലതാരത്തിന്റെ വേഷമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. എസ്‍തറിന് ഒട്ടേറെ ഹിറ്റുകളില്‍ ഭാഗമാകാനും കഴിഞ്ഞു. ഇപോഴിതാ എസ്‍തറിന്റെ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്.

PREV
19
എസ്‍തര്‍ അനിലിന്റെ ഫോട്ടോഷൂട്ട്, ഏറ്റെടുത്ത് ആരാധകര്‍

നല്ലവൻ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു എസ്‍തര്‍ വെള്ളിത്തിരയില്‍ എത്തിയത്.

29

ഒരുനാള്‍ വരും എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ മകളായും വേഷമിട്ടു എസ്‍തര്‍.

39

തുടര്‍ന്നങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളില്‍ ബാലതാരമായി മികവ് കാട്ടി.

49

എസ്‍തര്‍ അനിലിന്റെ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

59

എസ്‍തര്‍ അനില്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

മനേക മുരളിയാണ് ഫോട്ടോഗ്രാഫര്‍.

79

മേക്കപ്പ് സിജൻ.

89

ദൃശ്യം 2വാണ് എസ്‌‍തര്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
 

99
Esthar Anil

ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിലാണ് എസ്‍തര്‍ അനില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

click me!

Recommended Stories