'സമുദ്രത്തോളം സ്‍നേഹം', ജയസൂര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സരിത

Web Desk   | Asianet News
Published : Aug 17, 2021, 05:37 PM ISTUpdated : Aug 17, 2021, 06:27 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വൈവിധ്യമുള്ള കഥാപാത്രങ്ങളായി എത്തി വിസ്‍മയിപ്പിക്കുന്ന ജയസൂര്യക്ക് വസ്‍ത്രങ്ങളില്‍ മികവ് കാട്ടാൻ ഒപ്പം ഭാര്യ സരിതയുമുണ്ട്. ജയസൂര്യയുടെ ചില സിനിമകളുടെ കോസ്റ്റ്യൂം ഡിസൈൻ സരിതയായിരുന്നു. ഇപോഴിതാ ജയസൂര്യക്ക് ഒപ്പമുള്ള സരിതയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

PREV
19
'സമുദ്രത്തോളം സ്‍നേഹം', ജയസൂര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സരിത

ജയസൂര്യയും സരിതയും ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹിതരാകുന്നത്.

29

ഇരുവരും  2004 ജനുവരി 25ന് ആണ് വിവാഹിതരാകുന്നത്.

39

രണ്ട് മക്കളാണ് ജയസൂര്യക്കും സരിതയ്‍ക്കുമുള്ളത്.

49

ഇപോഴിതാ സരിതയും ജയസൂര്യയും ഒന്നിച്ചുള്ള ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
 

59

ജയസൂര്യയും സരിതയും തന്നെയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

69

സേവ് ദ ഡേറ്റ് പോലെയുണ്ടെന്നാണ് ചില കമന്റുകള്‍ വരുന്നത്.

79

ഈശോ എന്ന സിനിമയാണ് ജയസൂര്യയുടേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്.

89

സണ്ണിയാണ് ജയസൂര്യ നായകനാകുന്ന മറ്റൊരു ചിത്രം.

99

ജയസൂര്യയും സരിതയും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!

Recommended Stories