സൈയാമി ഖര്‍, മലയാളി നടന്‍ റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഒരുക്കിയ ചിത്രം. അനുരാഗ് കശ്യപിന്‍റെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ ഗുഡ് ബാഡ് ഫിലിംസും നെറ്റ്ഫ്ളിക്സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ഡ്രാമ ചിത്രം നെറ്റ്ഫ്ളിക്സില്‍ അഞ്ചിന് സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. മികച്ച നിരൂപണങ്ങളാണ് ലഭിക്കുന്നത്. നെറ്റ്ഫ്ളിക്സിന്‍റെ ഇന്നത്തെ ഇന്ത്യ ട്രെന്‍റിംഗ് ലിസ്റ്റില്‍ ഒന്നാമതാണ് ചിത്രം.