19

ഏറ്റവും ഇഷ്‍ടപ്പെട്ട ഐസ്‍ക്രീം ഫ്ലേവര്‍ ഏതെന്ന ചോദ്യത്തിന് മിന്റ് ചോക്ലേറ്റ് ചിപ് കോണ്‍ എന്നായിരുന്നു ഉത്തരം.

29
എന്താണ് ന്യൂഇയര്‍ റെസല്യൂഷൻ എന്ന ചോദ്യത്തിന് വീടും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതിയും എന്നായിരുന്നു മറുപടി.

39
എന്താണ് സന്തോഷം എന്ന ചോദ്യത്തിന് നിങ്ങളുടെ സ്വന്തം മനസ്സിലാണ് കടന്നുപോകുന്ന ഓരോ നിമിഷത്തിലും സന്തോഷവും പോസിറ്റീവും ആയിരിക്കുക എന്നതായിരുന്നു മറുപടി.

49
എങ്ങനെയാണ് ഗൗതം കിച്‍ലുവിനെ പരിചയപ്പെട്ടത് എന്ന ചോദ്യത്തിന് ഒരു കോമണ്‍ ഫ്രണ്ടിലൂടെ എന്നായിരുന്നു കാജല്‍ അഗര്‍വാളിന്റെ മറുപടി.

59
ഗൗതം കിച്‍ലുവിന്റെയും തന്റെയും ഫോട്ടോ കാജല്‍ അഗര്‍വാള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

69
മാലിദ്വീപായിരുന്നു കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും ഹണിമൂണ്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തത്.

79
മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോ കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും പങ്കുവെച്ചിരുന്നു.

89
മാലിദ്വീപിന്റെ മനോഹാരിത കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും ഫോട്ടോയില്‍ കാണാമായിരുന്നു.

99
കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും.
കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും.