കവിളിലൊരുമ്മ തരാം; മാതൃദിന ആശംസകളുമായി മോഹൻലാലും മറ്റ് താരങ്ങളും

Web Desk   | Asianet News
Published : May 10, 2020, 09:17 PM ISTUpdated : May 10, 2020, 09:19 PM IST

ഇന്ന് ലോക മാതൃദിനമാണ്. താരങ്ങളും പ്രേക്ഷകരുമെല്ലാം മാതൃദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നു. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുന്നു. ചില വേറിട്ട ആശംസകള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നു. ഇതാ താരങ്ങളുടെ മാതൃദിന ആശംസകള്‍.

PREV
17
കവിളിലൊരുമ്മ തരാം; മാതൃദിന ആശംസകളുമായി മോഹൻലാലും മറ്റ് താരങ്ങളും

കൈ നിറയേ വെണ്ണ തരാം, കവിളിലൊരുമ്മ തരാം എന്ന് എഴുതിയാണ് അമ്മയുടെ ഫോട്ടോ മോഹൻലാല്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

27

അമ്മയ്‍ക്ക് മാതൃദിന ആശംസകള്‍ നേര്‍ന്ന് നടി രാധിക ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു.

37

ശ്രീദേവിയുടെ ഒക്കത്തിരിക്കുന്ന തന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ജാൻവി കപൂര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

47

അനുഷ്‍ക ശര്‍മ്മ, അമ്മയെ തന്നോട് ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

57

മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍താണ് ശില്‍പ്പാ ഷെട്ടി മദേഴ്‍സ് ഡേ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

67

ആകാശത്തേക്കാളും അപ്പുറം സ്‍നേഹിക്കുന്നു അമ്മയെ എന്നാണ് സുചിത്രയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് മോഹൻലാലിന്റെ മകള്‍ വിസ്‍മയ എഴുതിയിരിക്കുന്നത്.

77

അമ്മ ജയ ബച്ചനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍താണ് അഭിഷേക് ബച്ചൻ മാതൃദിന ആശംസകള്‍ നേര്‍ന്നത്.

click me!

Recommended Stories