'ഇനി അവളല്ല, അവൻ', ട്രാൻസ്ജെൻഡറാണ് എന്ന് വെളിപ്പെടുത്തി ജൂണോ നായിക, പിന്തുണയുമായി താരത്തിന്റെ പങ്കാളിയും!

Web Desk   | Asianet News
Published : Dec 02, 2020, 11:32 AM IST

ട്രാൻസ്‍ജെൻഡറാണ് താനെന്ന് വെളിപ്പെടുത്തി പ്രമുഖ ഹോളിവുഡ് താരം എലൻ പേജ് എന്ന എലിയട്ട് പേജ്. തന്റെ യഥാര്‍ഥ അസ്‍തിത്വത്തെ തിരിച്ചറിയാൻ കഴിഞ്ഞ അനുഭവം വാക്കുകളില്‍ പറയാനാകുന്നതല്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ ഞാൻ പിന്തുണയ്‍ക്കും. ഇനി മുതല്‍ ഞാൻ അവൻ അല്ലെങ്കില്‍ അവര്‍ ആണെന്ന് എലിയട്ട് പേജ് പറയുന്നു. ട്രാൻസ് വ്യക്തിത്വം പരസ്യമാക്കി എലിയട്ട് പേജ് തന്നെ കുറിപ്പ് പങ്കുവെച്ചു. ഓസ്‍കറിനായി നാമനിർദേശം ചെയ്യപ്പെട്ട ജൂണോ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായി ശ്രദ്ധേയയായ താരമാണ് എലൻ പേജ്.

PREV
19
'ഇനി അവളല്ല, അവൻ', ട്രാൻസ്ജെൻഡറാണ് എന്ന് വെളിപ്പെടുത്തി ജൂണോ നായിക, പിന്തുണയുമായി താരത്തിന്റെ പങ്കാളിയും!

സുഹൃത്തുക്കളെ, ഞാൻ ട്രാൻസ് ആണെന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നാണ് എലിയട്ട് പേജ് എഴുതിയിരിക്കുന്നത്.

29

എന്റെ സര്‍വ നാമം ഇനി അവൻ എന്നും പേര് എലിയട്ട് പേജ് എന്നുമായിരിക്കും.

39

ഇത് എഴുതാൻ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ജീവിതത്തില്‍ ഇങ്ങനെ എത്താൻ കഴിഞ്ഞതില്‍. എന്റെ യാത്രയില്‍ എന്നെ പിന്തുണച്ച വ്യക്തികളോട് നന്ദി. എന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞുള്ള അനുഭവം എങ്ങനെയാണ് എന്ന് വാക്കുകളില്‍ വിവരിക്കാനാകില്ല. ട്രാൻസ് കമ്യൂണിറ്റിയില്‍ ഒരുപാട് ആള്‍ക്കാര്‍ എനിക്ക് പ്രചോദനമായിട്ടുണ്ട്.

49

ഞാൻ ട്രാൻസ് ആണെന്നതില്‍ സ്‍നേഹം തോന്നുന്നു.

59

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ ശബ്‍ദമുയര്‍ത്താനും താൻ ഉണ്ടാകുമെന്നും എലിയട്ട് പേജ് പറയുന്നു.

69

ജൂണോ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായി ശ്രദ്ധേയമായ എലിയട്ട് ഹോളിവുഡില്‍ അറിയപ്പെടുന്ന നടിയാണ്.

79

എക്സ്–മെൻ സീരീസിലെ കിറ്റി പ്രൈഡ് എന്ന കഥാപാത്രത്തിലൂടെ ലോകശ്രദ്ധ നേടിയ എലിയട്ട് ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്ഷനിലും  മികച്ച അഭിനയത്തിലൂടെ ഇഷ്‍ടം നേടി.

89

എലിയട്ടിന്റെ തീരുമാനത്തെ പിന്തുണച്ച്, പങ്കാളിയും കൊറിയോഗ്രാഫറുമായ എമ്മ പോർട്‍സ്ര്‍ രംഗത്ത് എത്തി.

99

എലിയട്ടും എമ്മ പോര്‍ട്‍സറും 2018ലാണ് വിവാഹിതരായത്.

click me!

Recommended Stories