പ്രണയ കഥയില്‍ നായികയായി കീര്‍ത്തി സുരേഷ്, രംഗ് ദേ തിയറ്ററിലേക്ക്

First Published Mar 23, 2021, 3:59 PM IST

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷ ചിത്രമായ മഹാനടിയിലൂടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ താരം. ഒട്ടേറെ ഹിറ്റുകള്‍ കീര്‍ത്തി സുരേഷ് സ്വന്തമാക്കിയിട്ടുണ്ട്. തെലുങ്ക് ചിത്രമായ രംഗ് ദേയാണ് കീര്‍ത്തി സുരേഷിന്റേതായി ഉടൻ റിലീസ് ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് ഷെയര്‍ ചെയ്‍തിരുന്നു. മാര്‍ച്ച് 26ന് ആണ് രംഗ് ദേ റിലീസ് ചെയ്യുക.

നിതിൻ ആണ് രംഗ് ദേയില്‍ കീര്‍ത്തി സുരേഷിന്റെ നായികയായി എത്തുന്നത്.
undefined
ഒരു പ്രണയകഥയായിരിക്കും ചിത്രം പറയുക.
undefined
കൊവിഡ് കാരണമാണ് സിനിമയുടെ റിലീസ് വൈകിയത്.
undefined
എന്തായാലും സിനിമ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് കീര്ത്തി സുരേഷ്.
undefined
സിനിമയുടെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് ഷെയര്‍ ചെയ്‍തിരുന്നു.
undefined
മാര്‍ച്ച് 26ന് സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
undefined
നിതിൻ നായകനാകുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ദുബായ് ആയിരുന്നു.
undefined
വെങ്കി അത്‍ലുരി ആണ് രംഗ് ദേ സംവിധാനം ചെയ്യുന്നത്.
undefined
ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം ചെയ്യുന്ന സിനിമയുടെ പാട്ടുകള്‍ ഹിറ്റായിരുന്നു.
undefined
click me!