19
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് നവ്യാ നായര്‍.

Subscribe to get breaking news alertsSubscribe 29
നന്ദനം എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്.

39
ഒട്ടേറെ ഹിറ്റുകളുടെയും ഭാഗമായിട്ടുണ്ട് നവ്യാ നായര്‍.

49
ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

59
നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69
കമിതാക്കള്‍ ഒടുവിൽ എവിടെയെങ്കിലും കണ്ടുമുട്ടുന്നവരല്ല, അവർ എപ്പോഴും ഒപ്പമുണ്ട് എന്ന വാചകമാണ് ക്യാപ്ഷനായി നവ്യാ നായര്‍ എഴുതിയിരിക്കുന്നത്.

79
റൂമിയുടെ വാചകങ്ങളാണ് ഇതെന്ന് നവ്യാ നായര്‍ സൂചിപ്പിക്കുന്നുണ്ട്.

89
നവ്യാ നായര്‍ MUA @amal_ajithkumar, styling @sabarinathk_ loved the blouse sabbu, Jewellery @sangeetha916gold, Saree @seemattitextiles എന്നിങ്ങനെയാണ് ഫോട്ടോയ്‍ക്ക് കടപ്പാട് കൊടുത്തിരിക്കുന്നത്.