ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സ് പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായ മീര അനില്‍ മല്ലപ്പള്ളി സ്വദേശി വിഷ്‍ണുവിനെയാണ് വിവാഹം കഴിച്ചത്. ശ്രീനാഥ് എസ് കണ്ണൻ എടുത്ത, ഇരുവരുടെയും ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.