19
ഏറെക്കാലമായി അര്‍ജുൻ കപൂറും മലൈക അറോറയും പ്രണയത്തിലാണ്.

Subscribe to get breaking news alertsSubscribe 29
ഇരുവരും തന്നെ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

39
അര്‍ജുൻ കപൂറും മലൈക അറോറയും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

49
ഇപോഴിതാ തന്റെ ഉള്ളിലുള്ളത് പോലും തിരിച്ചറിയാൻ ആകുന്ന വ്യക്തിതയാണ് മലൈക അറോറ എന്ന് അര്‍ജുൻ കപൂര്‍ പറയുന്നതാണ് ചര്‍ച്ചയാകുന്നത്.

59
മലൈക അറോറയും താനും അത്രയും അടുപ്പത്തിലാണ് എന്നാണ് അര്‍ജുൻ കപൂര്‍ പറയുന്നത്.

69
എന്റെ കാമുകി എന്നെ ആ രീതിയിൽ അറിയുന്നു. മോശം ദിവസമാണ് എന്ന കാര്യം ഞാൻ മറച്ചുവെച്ചാല്‍ പോലും അത് അവള്‍ക്ക് കണ്ടുപിടിക്കാനാകും.

79
ഞാൻ നല്ല മാനസികാവസ്ഥയിലാണെങ്കിലും അത് മലൈക അറോറയ്ക്ക് എളുപ്പത്തില്‍ മനസിലാകുമെന്ന് അര്‍ജുൻ കപൂര്‍ പറയുന്നു.

89
പ്രണയത്തിലാണെന്ന് 2019ലായിരുന്നു അര്‍ജുൻ കപൂറും മലൈക അറോറയും തുറന്നുപറഞ്ഞത്.

99
അപൂര്‍വമായിട്ട് മാത്രമാണ് മലൈക അറോറയെ കുറിച്ച് അര്‍ജുൻ കപൂര്‍ വിശദമായി പ്രതികരിക്കാറുള്ളത്.