Published : Apr 06, 2021, 03:23 PM ISTUpdated : Apr 06, 2021, 03:38 PM IST
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്‍ഥാന അവാര്‍ഡ് നേടിയ താരം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് നവ്യാ നായര്‍. ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. ഉത്തര മലബാറിലെ പ്രശസ്‍തമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.