എത്‍നിക് ഡ്രെസിൽ രാജകീയമായി നോറ ഫതേഹി

Published : Aug 07, 2021, 02:38 PM ISTUpdated : Aug 07, 2021, 03:28 PM IST

റോര്‍: ദ ടൈഗേഴ്‍സ് ഓഫ് ദ സുന്ദര്‍ബാൻസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് നോറ ഫതേഹി. നടിയെന്നതിന് പുറമേ നര്‍ത്തികയെന്ന നിലയിലും നോറ ശ്രദ്ധേയയായിട്ടുണ്ട്. നോറ ഫതേഹിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ എത്‍നിക് ഡ്രെസിൽ രാജകീയമായിട്ടുള്ള നോറ  ഫതേഹിയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

PREV
19
എത്‍നിക് ഡ്രെസിൽ രാജകീയമായി നോറ ഫതേഹി

നോറ ഫതേഹിയുടെ ഫാഷൻ പരീക്ഷണങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

29

സിനിമയിലും ഫാഷനിലും ഒരുപോലെ സജീവമായ കലാകാരിയുമാണ് നോറ ഫേതേഹി.

39

നോറ ഫതേഹിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

49

നോറ ഫതേഹിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

59

നോറ ഫതേഹി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

എത്‍നിക് ഡ്രെസിൽ രാജകീയമായിട്ടാണ് നോറ  ഫതേഹി ഫോട്ടോകളിലുള്ളത്.

79

രാജകീയത എടുത്ത് കാണിക്കുന്ന തരത്തില്‍ ആഭരണങ്ങളും നോറ ഫതേഹി ധരിച്ചിട്ടുണ്ട്.

89

ബുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ എന്ന ചിത്രമാണ് നോറ ഫതേഹി അഭിനയിച്ച് പ്രദര്‍ശനത്തിന് എത്താനുള്ളത്.

99

ഓഗസ്റ്റ് 13 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് നോറ ഫതേഹിയുടെ ബുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ  എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!

Recommended Stories