19
മിറര്‍ ഗെയിം എന്ന സിനിമയിലാണ് പൂജ ബത്ര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Subscribe to get breaking news alertsSubscribe 29
സിനിമയില്‍ ഇപോള്‍ അത്ര സജീവമല്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പൂജ ബത്ര.

39
ഭര്‍ത്താവിനൊപ്പമുള്ള തന്റെ ഫോട്ടോകള്‍ പൂജ ബത്ര തന്നെ ഷെയര്‍ ചെയ്യാറുണ്ട്.

49
ഇപ്പോഴിതാ പൂജ ബത്രയുടെ പഴയ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്.

59
പൂജ ബത്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69
ഭര്‍ത്താവിനൊപ്പം, കാരണം ഇത് ജൂണാണ് എന്നാണ് പൂജ ബത്ര ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

79
ചന്ദ്രലേഖ എന്ന ചിത്രത്തില്‍ മോഹൻലാലിന് ഒപ്പം അഭിനയിച്ച നടിയാണ് പൂജ ബത്ര.

89
മേഘം എന്ന മമ്മൂട്ടി ചിത്രത്തിലും പൂജ ബത്ര നായികയായിട്ടുണ്ട്.

99
ദൈവത്തിന്റെ മകൻ, ബ്ലാക്ക്, ഓഗസ്റ്റ് 15, കര്‍മയോദ്ധ തുടങ്ങിയവയാണ് പൂജ ബത്രയുടെ മറ്റ് മലയാള ചിത്രങ്ങള്‍.