ബോളിവുഡിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് സാറാ അലി ഖാൻ. കൂലി നമ്പര്‍ 1 എന്ന സിനിമയിലാണ് സാറാ അലി ഖാൻ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സാറാ അലി ഖാന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ തണുപ്പകാലത്തെ സൂചിപ്പിച്ചുള്ള സാറാ അലി ഖാന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അടുത്തിടെ സാറാ അലി ഖാൻ മാലിദ്വീപിലും പോയിരുന്നു.